Asianet News MalayalamAsianet News Malayalam

പട്ടം സെന്റ് മേരീസിലെ കുട്ടികളെ സാക്ഷിയാക്കി ഒരു സര്‍പ്രൈസ്

ഇന്ത്യ -വിന്‍ഡീസ് ക്രിക്കറ്റ് മത്സരത്തിന്റെ കമന്റേറ്ററായി എത്തിയ മുന്‍താരം വിവിഎസ് ലക്ഷ്മണിന്റെ പിറന്നാള്‍ ആഘോഷം പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ നടന്നു. ലക്ഷ്മണെ അറിയിക്കാതെയാണ് ആഘോഷം പ്ലാന്‍ ചെയ്തിരുന്നത്.