പ്രധാനമന്ത്രിയെത്തുമ്പോള്‍ കേരളം പ്രതീക്ഷിക്കുന്നത് ഇതൊക്കെയാണ്

pm modi
Aug 17, 2018, 9:02 PM IST

പ്രളയം ദേശീയദുരന്തത്തിന്റെ വ്യാപ്തിയിലേക്കെത്തിയിട്ടും പ്രഖ്യാപിക്കാന്‍ വൈകുന്നതെന്തുകൊണ്ട്? ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ പ്രത്യേക മാനദണ്ഡങ്ങളൊന്നും നിലവിലില്ലെന്ന് കേന്ദ്രവൃത്തങ്ങള്‍ പറയുന്നതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം.

Video Top Stories