റിയാദ്: താമസസ്ഥലത്ത് മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കൊടുങ്ങല്ലൂര്‍ ചപ്പാറ വടക്ക് ഈശ്വരമംഗലത്ത് ലെനീഷ് (47) ആണ് മരിച്ചത്. റിയാദ് മലസിലെ താമസസ്ഥലത്താണ്  കുഴഞ്ഞുവീണത്. ഭാര്യ: രാജി.