കേസില്‍ തിരുവെങ്കിടം എന്ന ചന്തു, ശ്രീമതി എന്ന ഉണ്ണിമായ എന്നീ രണ്ട് പ്രതികൾ പിടിയിലായിട്ടുണ്ട്. ലത എന്ന മീര, സുന്ദരി എന്ന ജെന്നി എന്നിവര്‍ രക്ഷപെട്ടു. 

കൊച്ചി : തലപ്പുഴ മാവോയിസ്റ്റ് വെടിവെപ്പ് കേസിൽ നാല് പ്രതികള്‍ക്കെതിരെ എൻഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ഒളിവിൽപ്പോയ രണ്ട് പേർ ഉൾപ്പെടെ നാല് പേർക്കെതിരെയുള്ള കുറ്റപത്രമാണ് കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ചത്. വയനാട് തലപ്പുഴ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൻ്റെ കമാൻഡോകൾക്ക് നേരെ വെടിയുതിർത്ത കേസിലാണ് കുറ്റപത്രം. 2023 നവംബർ 7 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കേസില്‍ തിരുവെങ്കിടം എന്ന ചന്തു, ശ്രീമതി എന്ന ഉണ്ണിമായ എന്നീ രണ്ട് പ്രതികൾ പിടിയിലായിട്ടുണ്ട്. ലത എന്ന മീര, സുന്ദരി എന്ന ജെന്നി എന്നിവര്‍ രക്ഷപെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ ലൈംഗികാധിക്ഷേപം നടത്തിയെന്ന മേയറുടെ പരാതിയിൽ കണ്ടക്ടറുടെ മൊഴി

YouTube video player