പി.കെ ഷിബു ആരെന്ന് ഒടുവില്‍ സന്ദീപാനന്ദഗിരി കണ്ടെത്തി

പി.കെ ഷിബു എന്ന് സംഘപരിവാര്‍ വിളിക്കാന്‍ തുടങ്ങിയതു മുതല്‍ ആരാണിതെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് സ്വാമി സന്ദീപാനന്ദഗിരി. അന്വേഷണത്തില്‍ താന്‍ കണ്ടെത്തിയ കാര്യങ്ങള്‍ തുറന്നുപറയുകയാണ് 'പോയന്റ് ബ്ലാങ്കി'ല്‍ അദ്ദേഹം.
 

Video Top Stories