Asianet News MalayalamAsianet News Malayalam
193 results for "

Asianet News C Fore Survey 2021

"
a vijayaraghavan about election resulta vijayaraghavan about election result
Video Icon

'വർഗീയ ശക്തികൾക്ക് കീഴടങ്ങില്ലെന്ന ധീരമായ പ്രഖ്യാപനമാണ് ഈ തെരഞ്ഞെടുപ്പ്'

'ധാരാളം പണം ബിജെപി ഇവിടെ ചെലവാക്കി, എല്ലാ ദേശീയ നേതാക്കന്മാരും ഇവിടെ വന്നു. ഈ ഭരണത്തെ അട്ടിമറിക്കാൻ എല്ലാ വർഗീയ ശക്തികളും ശ്രമിച്ചു. ഇത് ജനങ്ങളുടെ വിജയമാണ്',വിജയത്തിന് പിന്നാലെ എ വിജയരാഘവൻ 

Kerala Elections 2021 May 2, 2021, 5:37 PM IST

P K Kunhalikutty about election resultP K Kunhalikutty about election result
Video Icon

'വിശദമായ പരിശോധന നടത്തി ധീരമായി യുഡിഎഫ് മുന്നോട്ടുപോകും'

ഇത്രയും വലിയ തരംഗം പ്രതീക്ഷിച്ചിരുന്നില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി 

Kerala Elections 2021 May 2, 2021, 5:28 PM IST

kerala assembly election 2021 kt jaleel won in thavanoorkerala assembly election 2021 kt jaleel won in thavanoor
Video Icon

വിവാദങ്ങള്‍ വിലപ്പോയില്ല: തവനൂരില്‍ കെടി ജലീല്‍ വിജയിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ ആവേശം ഒട്ടും ചോരാതെ തവനൂർ നിയോജക മണ്ഡലം. കുഞ്ഞാലിക്കുട്ടിയ മലർത്തിയടിച്ച ചരിത്രവുമായി എത്തിയ ജലീലിനെ അട്ടിമറിക്കാൻ ഫിറോസ് കുന്നംപറമ്പിലിന് കഴിഞ്ഞില്ല. അവസാന നിമിഷവും ലീഡ് നില മാറി മറിഞ്ഞെങ്കിലും വിജയം കെടി ജലീലിന് ഒപ്പം നിന്നു. 2564 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജലീൽ മണ്ഡലം നിലനിർത്തി. 

Kerala May 2, 2021, 5:23 PM IST

v sivankutty wonv sivankutty won
Video Icon

നേമത്തെ കേമനായി ശിവൻകുട്ടി

രണ്ട് വമ്പന്മാരെ തറപറ്റിച്ച് നേമത്ത് വിജയക്കൊടിയുയർത്തി ശിവൻകുട്ടി 

Kerala Elections 2021 May 2, 2021, 4:31 PM IST

Puthuppally assembly election results 2021 Kerala Assembly Oommen chandy vs Jaick C ThomasPuthuppally assembly election results 2021 Kerala Assembly Oommen chandy vs Jaick C Thomas

പുതുപ്പള്ളി കോട്ടയിളക്കി ജെയ്ക്ക്, ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു; യാക്കാബായ നിലപാടും കാരണം

കേരളക്കരയെ അമ്പരപ്പിച്ച് പ്രകടനമാണ് മണ്ഡലത്തിൽ ജെയ്ക് സി തോമസ് കാഴ്ചവെച്ചത്. തുടക്കം മുതൽ ലീഡ് നിലനിർത്തി മുന്നോട്ട് പോകുമ്പോഴും പ്രതീക്ഷിച്ച മുന്നേറ്റമില്ലെന്നത് യുഡിഎഫ് ക്യാംപിന് ആശങ്കയായിരുന്നു

Kerala Elections 2021 May 2, 2021, 4:17 PM IST

kerala election 2021 shafi parambil wins at palakkadkerala election 2021 shafi parambil wins at palakkad
Video Icon

എന്റെ നന്ദി വാക്കുകളിലല്ല, ഈ നാടിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാകുമെന്ന് ഷാഫി പറമ്പില്‍

എന്റെ നന്ദി വാക്കുകളില്ല, ഈ നാടിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാകുമെന്ന് ഷാഫി പറമ്പില്‍. ജനങ്ങള്‍ ജയിപ്പിച്ചതാണെന്ന് മറന്ന് ഒറിക്കലും പ്രവര്‍ത്തിക്കില്ലെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കുകയാണ് അദ്ദേഹം...
 

Kerala May 2, 2021, 4:15 PM IST

kerala election 2021 cpm members celebrate their victory infront of akg centrekerala election 2021 cpm members celebrate their victory infront of akg centre
Video Icon

എകെജി സെന്ററിന് മുന്നില്‍ ആഹ്‌ളാദ പ്രകടനം: പടക്കം പൊട്ടിച്ച് തിളങ്ങുന്ന വിജയമാഘോഷിച്ച് പ്രവര്‍ത്തകര്‍

എകെജി സെന്ററിന് മുന്നില്‍ ആഹ്‌ളാദ പ്രകടനം: പടക്കം പൊട്ടിച്ച് തിളങ്ങുന്ന വിജയമാഘോഷിച്ച് പ്രവര്‍ത്തകര്‍
 

Kerala May 2, 2021, 3:52 PM IST

kerala election 2021 oommen chandy about resultskerala election 2021 oommen chandy about results
Video Icon

ഒരിക്കലും പ്രതീക്ഷിക്കാത്ത വിധിയെന്ന് ഉമ്മന്‍ ചാണ്ടി

ഒരിക്കലും പ്രതീക്ഷിക്കാത്ത വിധിയെന്ന് ഉമ്മന്‍ ചാണ്ടി.ജനവിധി പൂര്‍ണമായും മാനിക്കുന്നു, ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വാഭാവികം, പരാജയത്തെ നിരാശയോടെ അല്ല, വെല്ലുവിളിയോടെ ഏറ്റെടുക്കുന്നെന്നും അദ്ദേഹം പറയുന്നു

Kerala May 2, 2021, 3:44 PM IST

kerala election 2021 p rajeev wins at kalamasserykerala election 2021 p rajeev wins at kalamassery
Video Icon

പി രാജീവിന് കളമേേശ്ശരിയില്‍ മിന്നുംജയം

പി രാജീവിന് കളമേേശ്ശരിയില്‍ മിന്നുംജയം; 11132 വോട്ടുകളുടെ ഭൂരിപക്ഷം
 

Kerala May 2, 2021, 3:27 PM IST

Thiruvananthapuram central Kerala Assembly election results 2021 Antony Raju LDF candidate wonThiruvananthapuram central Kerala Assembly election results 2021 Antony Raju LDF candidate won

ആൻ്റണി രാജുവിന് അത്ഭുത വിജയം; തിരുവനന്തപുരം യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു

മുതിർന്ന കോൺ​ഗ്രസ് നേതാവ് വിഎസ് ശിവകുമാറാണ് മണ്ഡലത്തിൽ കോൺ​ഗ്രസിന് വേണ്ടി മത്സരിച്ചത്

Kerala Elections 2021 May 2, 2021, 2:13 PM IST

Nemom election result 2021 kerala Assembly V Sivankutty leads in ninth roundNemom election result 2021 kerala Assembly V Sivankutty leads in ninth round

നേമത്ത് വി ശിവൻകുട്ടി മുന്നിൽ, കുമ്മനത്തെ പിന്നിലാക്കി; മുരളീധരൻ മൂന്നാം സ്ഥാനത്ത്

സംസ്ഥാനത്ത് നേമം അടക്കം മൂന്ന് സീറ്റിലായിരുന്നു ബിജെപി വോട്ടെണ്ണി തുടങ്ങിയത് മുതൽ മുന്നിലുണ്ടായിരുന്നത്

Kerala Elections 2021 May 2, 2021, 1:34 PM IST

TP Ramakrishnan win perambraTP Ramakrishnan win perambra

ആദ്യജയം നേടി സിപിഎം, പേരാമ്പ്രയിൽ ടിപി രാമകൃഷ്ണൻ ജയിച്ചു

മുസ്സീം ലീഗിൻ്റെ സി.എച്ച്. ഇബ്രാഹിംകുട്ടിയും ബിജെപിയുടെ കെവി സുധീറുമായിരുന്നു അദ്ദേഹത്തിൻ്റെ എതിരാളികൾ. 

Elections May 2, 2021, 11:44 AM IST

Kerala assembly election results 2021 Left leads 80 seats one hour of countingKerala assembly election results 2021 Left leads 80 seats one hour of counting

വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ഇടതിന് മേൽക്കൈ; 80 ഇടത്ത് എൽഡിഎഫ്, മൂന്നിടത്ത് എൻഡിഎയും മുന്നിൽ

തൃശ്ശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പദ്മജ വേണു​ഗോപാലും ഉദുമയിൽ സിപിഎം സ്ഥാനാർത്ഥി സിഎച്ച് കുഞ്ഞമ്പുവും ആദ്യ ലീഡെടുത്തു

Kerala Elections 2021 May 2, 2021, 9:27 AM IST

a vijayaraghavan response on counting daya vijayaraghavan response on counting day
Video Icon

ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമായി എല്‍ഡിഎഫ് വരുമെന്ന് എ വിജയരാഘവന്‍

രാഷ്ട്രീയമായി യുഡിഎഫ് ദുര്‍ബലമായതായി സിപിഎം ആക്റ്റിംഗ് സെക്രട്ടറി

Kerala Elections 2021 May 2, 2021, 7:38 AM IST

thripunithura analysis storythripunithura analysis story

എം സ്വരാജിനെ മറിച്ചിടുമോ കെ ബാബു? തൃപ്പൂണിത്തുറ ഫലം ഇങ്ങനെ

ബാര്‍ കോഴ ആരോപണം കഴിഞ്ഞ തവണ വലിയ തിരിച്ചടി തെരഞ്ഞെടുപ്പിൽ നൽകിയെങ്കിലും കോടതി നൽകിയ ക്ലീൻ ചിറ്റോടെ അഴിമതി ആരോപണ കറ മാ‍ഞ്ഞെന്ന ആത്മവിശ്വാസം ആണ് കെ ബാബുവിനുള്ളത്. 

Elections Apr 30, 2021, 10:01 PM IST