വിവാദങ്ങള്‍ വിലപ്പോയില്ല: തവനൂരില്‍ കെടി ജലീല്‍ വിജയിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ ആവേശം ഒട്ടും ചോരാതെ തവനൂർ നിയോജക മണ്ഡലം. കുഞ്ഞാലിക്കുട്ടിയ മലർത്തിയടിച്ച ചരിത്രവുമായി എത്തിയ ജലീലിനെ അട്ടിമറിക്കാൻ ഫിറോസ് കുന്നംപറമ്പിലിന് കഴിഞ്ഞില്ല. അവസാന നിമിഷവും ലീഡ് നില മാറി മറിഞ്ഞെങ്കിലും വിജയം കെടി ജലീലിന് ഒപ്പം നിന്നു. 2564 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജലീൽ മണ്ഡലം നിലനിർത്തി. 

Share this Video

Related Video