Asianet News MalayalamAsianet News Malayalam
432 results for "

Automobile

"
KAL Achieving Historic Milestones with ArenqKAL Achieving Historic Milestones with Arenq

'അഭിമാനം! കേരളത്തിന്റെ സ്വന്തം കെഎഎൽ, കന്യാകുമാരി മുതൽ കശ്മീർ വരെ ആരെൻഖിലൂടെ 'ഈ ഓട്ടോ' കുതിക്കും!'

ആരെൻഖിലൂടെ ചരിത്രം സൃഷ്ടിച്ച് കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെഎഎൽ

Money News Oct 7, 2023, 9:59 PM IST

what is bmw neue klasse carwhat is bmw neue klasse car
Video Icon

ഭാവിയുടെ കാറുകള്‍ എന്താകും; ബിഎംഡബ്ലു നിയോ ക്ലാസ് കാര്‍ കാണാം

ഭാവിലെ ഇലക്ട്രിക് കാറുകള്‍ എന്താകും എന്ന് നിര്‍വചിക്കുന്ന ബിഎംഡബ്ലു നിയോ ക്ലാസ് കാര്‍ കാണാം

program Oct 2, 2023, 12:40 PM IST

Victory secret of Gujarat automobile sector prnVictory secret of Gujarat automobile sector prn

"മനസിലായോ?" ഒന്നുമില്ലായ്‍മയില്‍നിന്നും ഗുജറാത്ത് കോടികള്‍ ആസ്‍തിയുള്ള ഇന്ത്യൻ ഓട്ടോ ഹബ്ബായത് വെറുതെയല്ല!

ഗുജറാത്തിലെ ഓട്ടോമൊബൈൽ മേഖലയുടെ പരിണാമം 2003-ൽ അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോൾ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി ആരംഭിച്ച വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റുമായി (VGGS) ബന്ധപ്പെട്ടിരിക്കുന്നു.  ഇപ്പോഴിതാ 2024-ൽ ഗുജറാത്ത് 10-ാമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിക്ക് തയ്യാറെടുക്കുകയാണ് സംസ്ഥാനം. ‘വൈബ്രന്റ് ഗുജറാത്ത്’ ആഗോള ഉച്ചകോടി മറ്റുസംസ്ഥാനങ്ങളും മാതൃകയാക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്. അഹമ്മദാബാദിലെ സയന്‍സ് സിറ്റിയില്‍ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ 20-ാം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈയൊരു സാഹചര്യത്തില്‍ ഗുജറാത്ത് ഓട്ടോ മൊബൈല്‍ മേഖലയില്‍ കരുത്തുതെളിയിച്ച കഥകള്‍ അറിയുന്നത് വാഹനപ്രേമികള്‍ക്കിടയില്‍ ആകാംക്ഷ ഉണ്ടാക്കുന്ന ഒന്നായിരിക്കും.  
 

auto blog Sep 29, 2023, 11:17 AM IST

tata nexon ev test drive reporttata nexon ev test drive report
Video Icon

പുതിയ ലുക്കില്‍ എത്തിയ ടാറ്റ നെക്‌സോണ്‍ ഇവിയുടെ വിശേഷങ്ങള്‍


അടിമുടി മാറ്റങ്ങളുമായി എത്തിയ ടാറ്റ നെക്‌സോണ്‍ ഇവിയുടെ വിശേഷങ്ങള്‍

 


 

program Sep 24, 2023, 4:32 PM IST

2023 tata nexon test drive report2023 tata nexon test drive report
Video Icon

പുത്തന്‍ ടാറ്റ നെക്‌സണിന്റെ ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട്

2023ല്‍ ടാറ്റ പുറത്തിറക്കിയ പുത്തന്‍ നെക്‌സണ്‍ എസ്‌യുവിയുടെ ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട് കാണാം

program Sep 17, 2023, 1:32 PM IST

hero karizma xmr 210 test drive reporthero karizma xmr 210 test drive report
Video Icon

ഹീറോ കരിസ്മ എക്‌സ്എംആര്‍ 210 ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട്

ഹീറോ പുറത്തിറക്കിയ പുത്തന്‍ കരിസ്മ എക്‌സ്എംആറിന്റെ ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട്


 

program Sep 10, 2023, 2:14 PM IST

These are the five door lifestyle SUVs coming to the Indian automobile market very soon afeThese are the five door lifestyle SUVs coming to the Indian automobile market very soon afe

കാത്തിരിപ്പ് അധികം നീളില്ല; ഇന്ത്യയിൽ ഉടന്‍ വരാനിരിക്കുന്ന അഞ്ച് ഡോർ ലൈഫ്‌ സ്‌റ്റൈൽ എസ്‌യുവികൾ ഇവയാണ്

2024ലോ 2025ലോ എപ്പോള്‍ വേണമെങ്കിലും മൂന്ന് പുതിയ 5-ഡോർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവികൾ പുറത്തിറങ്ങുമെന്നതിനാല്‍ സമീപ ഭാവിയിൽ ഈ സെഗ്മെന്റിലെ കാര്യങ്ങൾ മാറും

auto blog Aug 29, 2023, 1:17 PM IST

mahindra thar electric detailsmahindra thar electric details
Video Icon

മഹീന്ദ്ര ഥാര്‍ ഇലക്ട്രിന്റെ വിശേഷങ്ങള്‍ 

കാണാം മഹീന്ദ്ര ഥാര്‍ ഇലക്ട്രിന്റെ വിശേഷങ്ങള്‍ 

 

program Aug 27, 2023, 5:01 PM IST

mercedes benz glc 300 test drive reportmercedes benz glc 300 test drive report
Video Icon

മെഴ്‌സീഡിസ് ബെന്‍സ് ജിഎല്‍സി 300 ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട്

കാണാം മെഴ്‌സീഡിസ് ബെന്‍സ് ജിഎല്‍സി 300 ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട്

program Aug 20, 2023, 7:45 PM IST

honda elevate test drive reviewhonda elevate test drive review
Video Icon

പുതിയതായി പുറത്തിറങ്ങിയ ഹോണ്ട എലവേറ്റിന്റെ ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട്

പുതിയതായി പുറത്തിറങ്ങിയ ഹോണ്ട എലവേറ്റിന്റെ ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട്

program Aug 13, 2023, 5:47 PM IST

Entry level two wheelers will get cheaper? What is on mind of Nitin Gadkari about GST reduction? prnEntry level two wheelers will get cheaper? What is on mind of Nitin Gadkari about GST reduction? prn

ടൂവീലര്‍ വില കുത്തനെ കുറയ്ക്കുമോ? ഗഡ്‍കരിയുടെ മനസിലെന്ത്? ആകാംക്ഷയില്‍ വാഹനലോകം!

ഇപ്പോള്‍ ഈ ജിഎസ്‍ടി നികുതി കുത്തനെ കുറയാനുള്ള സാഹചര്യം ഒരുങ്ങാന്‍ പോകുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എൻട്രി ലെവൽ ഇരുചക്ര വാഹനങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്‍ടി) പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി രാജ്യത്തെ വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (എഫ്എഡിഎ) കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരിയെ കണ്ടതോടെയാണ് ഈ പ്രതീക്ഷയ്ക്ക് തിളക്കം വച്ചിരിക്കുന്നത്. 

auto blog Aug 11, 2023, 1:10 PM IST

keralas own electric scooter by kerala automobile limited will launched in 6 months details btb  keralas own electric scooter by kerala automobile limited will launched in 6 months details btb

നാടായ നാടും കാടായ കാടും പാഞ്ഞ് അങ്ങ് പോകാന്നേ...! കേരളത്തിന്‍റെ സ്വന്തം, വെറും ആറ് മാസത്തെ കാത്തിരിപ്പ് മാത്രം

മട്ടന്നൂർ കിൻഫ്ര പാർക്കിലെ രണ്ട് ഏക്കർ സ്ഥലത്താണു പുതിയ ടൂവീലർ നിർമാണ പ്ലാന്റ് വരുന്നത്. സംയുക്ത സംരംഭത്തിന് 4,64,97,000 രൂപയാണ് അംഗീകൃത മൂലധനം നിജപ്പെടുത്തിയിരിക്കുന്നത്.

auto blog Aug 4, 2023, 6:44 PM IST

Indian automobile industry experienced a remarkable first half in FY 2023 prnIndian automobile industry experienced a remarkable first half in FY 2023 prn

കാറുകള്‍ വാങ്ങാൻ ജനം തിക്കിത്തിരക്കുന്നു, ഇന്ത്യൻ വാഹന വിപണിയില്‍ ചാകരക്കോള്!

2023-ലെ പ്രതിമാസ ശരാശരി വിൽപ്പന 3,35,177 യൂണിറ്റിലെത്തി.  ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പനയുമാണ്. പാസഞ്ചർ വാഹനങ്ങളുടെ ശക്തമായ ഡിമാൻഡും ഘടകങ്ങളുടെ മെച്ചപ്പെട്ട വിതരണ സാഹചര്യവുമാണ് വിൽപ്പനയിലെ ഈ കുതിച്ചുചാട്ടത്തിന് കാരണം. 
 

auto blog Aug 1, 2023, 4:42 PM IST

bmw ix test drive reportbmw ix test drive report
Video Icon

ഇലക്ട്രിക് കരുത്തില്‍ എത്തുന്ന ബിഎംഡബ്ലു ഐഎക്‌സിന്റെ വിശേഷങ്ങള്‍


ബിഎംഡബ്ലു പുതിയ ഡിസൈനില്‍ ഒരുക്കിയിരിക്കുന്ന ഇലക്ട്രിക് കരുത്തന്‍ ഐഎക്‌സിന്റെ വിശേഷങ്ങള്‍

program Jul 30, 2023, 6:43 PM IST

Enigma Automobiles launches new electric scooter Ambier N8 in India prn Enigma Automobiles launches new electric scooter Ambier N8 in India prn

200 കിമീ റേഞ്ച്, ഒരു പുതിയ അതിവേഗ സ്‌കൂട്ടര്‍ കൂടി, വില അറിയാം

മാർക്കറ്റിംഗ് ഉദ്യോഗസ്ഥർ, ഇന്റർസിറ്റി യാത്രക്കാർ, അഗ്രഗേറ്റർമാർ എന്നിവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് സ്കൂട്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 1.5 ലക്ഷം രൂപ മുതൽ 1.10 ലക്ഷം രൂപ വരെയാണ് ആംബിയർ N8 എക്‌സ് ഷോറൂം വില. പുതിയ ഇലക്ട്രിക് സ്കൂട്ടറിനായുള്ള ഓൺലൈൻ ബുക്കിംഗ് എനിഗ്മ ഓട്ടോമൊബൈൽസ് ആരംഭിച്ചു. 

auto blog Jul 26, 2023, 10:17 AM IST