Asianet News MalayalamAsianet News Malayalam
207 results for "

Bishop Franco

"
Campaign to support nun, social media with handwritten lettersCampaign to support nun, social media with handwritten letters

With The Nuns : കന്യാസ്ത്രീയെ ചേ‍ർത്ത് പിടിക്കാൻ ക്യാംപയിൻ, സ്വന്തം കൈപ്പടയിൽ എഴുതിയ കത്തുകളുമായി സോഷ്യൽ മീഡിയ

''അവർ തോൽക്കാതിരിക്കേണ്ടത് അവരുടെ മാത്രം ആവശ്യമല്ല . നമ്മുടേത് കൂടിയാണ് . നമുക്ക് കൂടി വേണ്ടിയാണ് അവർ പൊരുതുന്നത്..''

Kerala Jan 19, 2022, 11:47 AM IST

Kerala Nun rape case: Bishop Franco Mulakkal acquitted by courtKerala Nun rape case: Bishop Franco Mulakkal acquitted by court
Video Icon

അഭിനവ ബറബ്ബാസും പിലാത്തോസുമാരും; കവര്‍ സ്‌റ്റോറി

അഭിനവ ബറബ്ബാസും പിലാത്തോസുമാരും; കാണാം കവര്‍ സ്‌റ്റോറി

Cover story Jan 15, 2022, 10:05 PM IST

Opinion PG suresh kumar on Bishop Franco sexual assault  case verdictOpinion PG suresh kumar on Bishop Franco sexual assault  case verdict

Opinion: ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തനായതെങ്ങനെ?

കൗമാര പ്രായത്തില്‍ തിരുസന്നിധിയില്‍ ബലികൊടുത്ത ഒരു ജീവനാണ് ഈ വിധിയിലൂടെ കള്ളിയും അസാന്‍മാര്‍ഗ്ഗിയുമായി സമൂഹത്തിന്റെ മുന്നില്‍ വിവസ്ത്രയാക്കപ്പെട്ടിരിക്കുന്നത്. യോനിയില്‍ വിരല്‍ കടത്തിയും ലിംഗം വായില്‍ കടത്തിയും പീഡിപ്പിച്ചെന്നുപറയുന്ന കന്യാസ്ത്രീയെ ലിംഗം കടത്തി പീഡിപ്പിച്ചെന്ന് തെളിയിക്കാനായില്ലെന്ന് സാരം.

Web Specials Jan 15, 2022, 3:50 PM IST

Franco Mulakkal case Nun to file appeal in high courtFranco Mulakkal case Nun to file appeal in high court

Bishop franco case : സ്വന്തം നിലയിൽ നിയമപോരാട്ടത്തിന് കന്യാസ്ത്രീ, അപ്പീൽ ഉടൻ, പോരാട്ടം മഠത്തിൽ നിന്നുതന്നെ

സേവ് ഔവർ സിസ്റ്റേഴ്സ് ആയിരിക്കും കന്യാസ്ത്രീക്ക് ആവശ്യമായ നിയമ സഹായം നൽകുക. കന്യാസ്ത്രീ മഠത്തിൽ തുടർന്ന് തന്നെയാകും നിയമ പോരാട്ടമെന്ന് സേവ് ഔവർ സിസ്റ്റേഴ്സ്  ഫോറം അറിയിച്ചു. 

Kerala Jan 15, 2022, 12:34 PM IST

Bishop Franco Mulakkal visits P C George at home and PC George attacks petitioner side in the Nun Rape caseBishop Franco Mulakkal visits P C George at home and PC George attacks petitioner side in the Nun Rape case

കുറ്റവിമുക്തനായതിന് പിന്നാലെ പിസി ജോര്‍ജിനെ സന്ദര്‍ശിച്ച് ബിഷപ്പ്; വാദി ഭാഗത്തിനെതിരെ ആഞ്ഞടിച്ച് പിസി

 ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിന്റെ വാദിഭാഗം മുഴുവൻ ബ്ലാക്ക് മാസിന്റെ ഭാഗമാണ്. എഐജി ഹരിശങ്കർ ജഡ്ജിയെ അപമാനിക്കുന്ന രീതിയിലാണ് വിധി വന്നതിന് പിന്നാലെ സംസാരിച്ചത്.  അയാൾക്ക് എന്താണ് ഈ വിഷയത്തിൽ ഇത്ര ആവേശമെന്നും പി സി ജോര്‍ജ് 

Kerala Jan 15, 2022, 11:52 AM IST

kerala nun rape case against bishop franco mulakkal police looking into the possibility of an appealkerala nun rape case against bishop franco mulakkal police looking into the possibility of an appeal

Bishop franco case : ഫ്രാങ്കോ കേസിൽ അതിവേഗം അപ്പീലിന് പൊലീസ്; നിയമോപദേശം തേടി കോട്ടയം എസ്പി

നിയമോപദേശത്തിന് ശേഷം അപ്പീൽ പോകാൻ ഡിജിപി മുഖേന സർക്കാരിന് കത്ത് നൽകും. അടുത്ത ആഴ്ച തന്നെ നടപടികൾ പൂ‍ർത്തിയാക്കാനാണ് പൊലീസിന്‍റെ നീക്കം.

Kerala Jan 15, 2022, 11:49 AM IST

Court against kuravilangad nun stage protest in franco mulakkal caseCourt against kuravilangad nun stage protest in franco mulakkal case

Bishop Franco Case : വഞ്ചി സ്ക്വയറിലെ കന്യാസ്ത്രീകളുടെ സമരം 'നല്ല ലക്ഷ്യങ്ങളോടെയല്ലെന്ന്' കോടതി

നീതി തേടി കന്യസ്ത്രീമാ‍ർ സമരത്തിനിറങ്ങിയതിൽ കുറ്റം പറയാനാകില്ല. എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്യുകയെന്ന മാത്രം ഉദ്ദേശത്തോടെ കന്യാസ്ത്രീകൾ സമരത്തിനിറങ്ങിയത് നല്ല ലക്ഷ്യങ്ങളോടെയാണെന്ന് കരുതാനാകില്ലെന്നാണ് കോടതിയുടെ നിലപാട്.

Kerala Jan 15, 2022, 10:45 AM IST

bishop franco mulakkal nun rape case judgement details court rejects prosecution evidencebishop franco mulakkal nun rape case judgement details court rejects prosecution evidence

'ഇടയനൊപ്പം ഒരു ദിവസം' അവസാനിപ്പിച്ചത് ബിഷപ്പിന്റെ മോശം സ്വഭാവത്തിനാലെന്ന് പ്രോസിക്യൂഷൻ, തള്ളി കോടതി

ബിഷപ് തന്റെ ചുമലിൽ കൈവെച്ചെന്നും ശരീരത്തോട് വലിച്ചടുപ്പിച്ചെന്നും മറ്റൊരു കന്യാസ്ത്രി മൊഴി നൽകിരുന്നു. ഈ മൊഴിക്ക് ഈ വിചാരണയുമായി നേരിട്ട് ബന്ധമില്ലെന്നാണ് കോടതിയുടെ നിലപാട്.

Kerala Jan 15, 2022, 9:45 AM IST

kerala nun rape case bishop franco mulakkal judgment detailskerala nun rape case bishop franco mulakkal judgment details

Bishop franco case : കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ, വിധിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

13 തവണയും പീഡനം നടന്നത് കോൺവെന്‍റിന്‍റെ ഇരുപതാം നമ്പർ മുറിയിലാണ് എന്നാണ് ആരോപണം. ബിഷപ്പുമായി മൽപ്പിടുത്തമുണ്ടായിട്ട് ആരും കേട്ടില്ലെന്നത് വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു.

Kerala Jan 15, 2022, 7:23 AM IST

details of franco case judgmentdetails of franco case judgment

Nun rape case : കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി, അധികാരത്തിനായി വ്യാജ ആരോപണം ഉന്നയിച്ചു

പ്രോസിക്യൂഷൻ ചുമത്തിയ ഏഴുകുറ്റങ്ങളും നിലനിൽക്കില്ലെന്ന് വ്യക്തമാക്കി കോട്ടയം  അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ബിഷപ്പിനെ വെറുതെവിട്ടത്.

Kerala Jan 14, 2022, 10:55 PM IST

kerala nun rape case against bishop franco mulakkal survior come to publickerala nun rape case against bishop franco mulakkal survior come to public

Bishop franco case : 'നിരാശയോടെ മുഖം മറച്ച് വെറുതെയിരിക്കില്ല'; അതിജീവിത പൊതു സമൂഹത്തിലേക്ക്

ബലാത്സം​ഗക്കേസിലെ അതിജീവിത പൊതുസമൂഹത്തിലിറങ്ങുമെന്ന് ഫാ. അ​ഗസ്റ്റിന്‍ വട്ടോളി ന്യൂസ് അവറില്‍ പറഞ്ഞു. മുഖം മറയ്ക്കാതെ പൊതുസമൂഹത്തിലേക്കിറങ്ങാനാണ് തീരുമാനം.

Kerala Jan 14, 2022, 10:11 PM IST

CPM Leader M Swaraj on Bishop Franco Mulakkal acquittal verdictCPM Leader M Swaraj on Bishop Franco Mulakkal acquittal verdict

Franco Mulakkal : നിയമത്തിന് മുന്നില്‍ തുല്യരാണെന്ന് കരുതി എല്ലാവര്‍ക്കും നീതി ലഭിക്കണമെന്നില്ല: എം. സ്വരാജ്

ഏറെ കോളിളക്കം സൃഷ്ടിച്ച ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസില്‍ കോടതി വിധിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ശക്തമാണ്.
 

Kerala Jan 14, 2022, 6:37 PM IST

malayalam film actors response for Bishop franco mulakkal casemalayalam film actors response for Bishop franco mulakkal case

Bishop franco case : 'അവൾക്കൊപ്പം എന്നും'; ഫ്രാങ്കോ മുളയ്ക്കൽ വിഷയത്തിൽ പ്രതികരണവുമായി നടിമാർ

ന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ (Kerala Nun Rape Case) പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ (Franco Mulakkal) കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ പ്രതികരണവുമായി മലയാള സിനിമയിലെ നടിമാർ. പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, അടക്കമുള്ളവരാണ് പ്രതികരണവുമായി രം​ഗത്തെത്തിയത്.  'അവൾക്കൊപ്പം എന്നും' എന്ന കുറിപ്പോടെയാണ് താരങ്ങൾ പ്രതികരണം രേഖപ്പെടുത്തിയത്.

Movie News Jan 14, 2022, 6:08 PM IST

Kerala nun rape case accused Bishop Franco Mulakkal acquitted m v jayarajan responseKerala nun rape case accused Bishop Franco Mulakkal acquitted m v jayarajan response

'ശുംഭൻ' പരാമർശം; എല്ലാ കാലത്തും അതേ സമീപനമല്ല, ഫ്രാങ്കോ കേസിലെ വിധി ദൗർഭാഗ്യകരമെന്ന് എംവി ജയരാജന്‍

മാടായിപ്പാറയിലൂടെ തന്നെ കെ റെയിൽ പാത പോകുമെന്ന് തീരുമാനമായിട്ടില്ല. മാടായിപ്പാറയിലെ വയൽക്കിളികൾ സിപിഎം കിളികളായി മാറിയെന്നും എം വി ജയരാജൻ.

Kerala Jan 14, 2022, 5:34 PM IST

kerala nun rape case, bishop franco mulakkal reacts emotionally to court verdictkerala nun rape case, bishop franco mulakkal reacts emotionally to court verdict

Bishop franco case : 'ദൈവത്തിന്റെ കോടതിയിലെ വിധി ഭൂമിയിലെ കോടതിയിൽ നടപ്പായി': ഫ്രാങ്കോ മുളയ്ക്കൽ

ദൈവത്തിന്റെ കോടതിയിലെ വിധി ഭൂമിയിലെ കോടതിയിൽ നടപ്പായി. അതിൽ ഏറെ സന്തോഷമുണ്ടെന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു.

Kerala Jan 14, 2022, 3:03 PM IST