Asianet News MalayalamAsianet News Malayalam
219 results for "

Bishop Franco

"
bishop case will appeal in higher court says sp harishankar and prosecutorbishop case will appeal in higher court says sp harishankar and prosecutor

Bishop Franco case : അംഗീകരിക്കില്ല, അപ്പീൽ നൽകുമെന്ന് മുൻകോട്ടയം എസ്പി, വിധി വിശ്വസിക്കാനാകാതെ പ്രോസിക്യൂഷനും

ആശ്ചര്യകരമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായതെന്നും അപ്പീല് പോകുമെന്നും അന്വേഷണ ഉദ്യോഗസ്ഥനും പബ്ലിക് പ്രോസിക്യൂട്ടറും. സർക്കാരുമായി ആലോചിച്ച് അപ്പീൽ പോകുമെന്ന് ...

Kerala Jan 14, 2022, 11:59 AM IST

Sister Lucy Kalapura on Kerala Nun Rape Case VerdictSister Lucy Kalapura on Kerala Nun Rape Case Verdict

Bishop Franco Case : 'നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം', ബിഷപ്പിനെ വെറുതെവിട്ട വിധിയിൽ സിസ്റ്റർ ലൂസികളപ്പുര

ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ...

Kerala Jan 14, 2022, 11:51 AM IST

Bishop Franco Mulakkal reacts emotionally to court verdict acquitting himBishop Franco Mulakkal reacts emotionally to court verdict acquitting him

Kerala nun rape case : 'ദൈവത്തിന് സ്തുതി'; അഭിഭാഷകരെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഫ്രാങ്കോ മുളയ്ക്കൽ

പ്രതീക്ഷിച്ച വിധിയാണെന്നും സത്യം ജയിച്ചുവെന്നുമായിരുന്നു ഫ്രാങ്കോയുടെ കൂടെ ഉണ്ടായിരുന്നവരുടെ പ്രതികരണം. കൈ കൂപ്പുകയും കാറിൽ ഇരുന്ന് കൊണ്ട് ഇരു കൈകളും മുകളിലേക്ക് ഉയർത്തി കാണിക്കുകയും ....

Kerala Jan 14, 2022, 11:17 AM IST

Bishop Franco Mulakkal Acquitted In Nun Rape Case By Kottayam Additional Sessions CourtBishop Franco Mulakkal Acquitted In Nun Rape Case By Kottayam Additional Sessions Court

Kerala Nun Rape Case : ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ

കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. ആഴ്ചകൾ നീണ്ട കന്യാസ്ത്രീകളുടെ തെരുവിലിറങ്ങിയുള്ള ചരിത്രസമരം, 105 ദിവസത്തെ വിസ്താരം, എല്ലാറ്റിനുമൊടുവിൽ ... 

Kerala Jan 14, 2022, 11:06 AM IST

S Ajith Kumar about the rape case against bishop francoS Ajith Kumar about the rape case against bishop franco

Kerala nun rape case : സാധാരണദിവസം രാത്രിയെത്തിയ അസാധാരണ വാർത്ത, അജിത്ത് കുമാർ എഴുതുന്നു...

''തൊട്ടടുത്ത ദിവസം രാവിലെ പരാതി നൽകിയ കന്യാസ്ത്രീയെ കാണാൻ കുറവിലങ്ങാട് മഠത്തിലെത്തി. ക്യാമറയില്ലാതെ അകത്ത് കയറി. സഹകന്യാസ്ത്രീമാർ ആദ്യം ഞങ്ങളോട് സംസാരിക്കാൻ മടിച്ചു. പക്ഷെ പരാതി നൽകിയ കന്യാസ്ത്രീ മുറിക്ക് പുറത്ത് വന്ന് ഇത്രമാത്രം പറഞ്ഞു...'' ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പീഡന പരാതി ഉയർന്നത് മുതൽ ഈ വാർത്തയ്ക്കൊപ്പം നടന്ന ഏഷ്യാനെറ്റ് ന്യൂസ് പ്രിൻസിപ്പൽ കറസ്പോണ്ടന്റ് എസ് അജിത്കുമാർ കുറിക്കുന്നു...

 

Kerala Jan 14, 2022, 10:40 AM IST

Bishop Franco Mulakkal rape case came as a shocker for Diocese of JalandharBishop Franco Mulakkal rape case came as a shocker for Diocese of Jalandhar

Bishop Verdict : ജലന്ധർ രൂപതയെ പിടിച്ചുകുലുക്കിയ ബലാത്സംഗക്കേസ്; അന്വേഷണ സംഘത്തെ ചുറ്റിച്ച ഫ്രാങ്കോ മുളയ്ക്കൽ

സഭയില്‍ മാത്രമല്ല, പഞ്ചാബിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരായും രാഷ്ട്രീയക്കാരായും വരെ വലിയ ബന്ധങ്ങള്‍ ഉണ്ടായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്. ബലാംത്സംഗ പരാതി ഉയർന്നപ്പോള്‍ ഈ സ്വാധീനങ്ങളെല്ലാം ഉപയോഗിച്ച് ഫ്രാങ്കോ മുളക്കല്‍ അതിനെ നേരിട്ടതായി പരാതിക്കാരായ കന്യാസ്ത്രീകള്‍ തന്നെ ആരോപിച്ചിട്ടുണ്ട്.

Kerala Jan 14, 2022, 10:31 AM IST

Bishop Franco Mulakkal Verdict Soon In Kottayam Additional Sessions CourtBishop Franco Mulakkal Verdict Soon In Kottayam Additional Sessions Court

Bishop Verdict : നീതി പുലരുമോ? ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ, വിധി ഉടൻ, കനത്ത സുരക്ഷ

വിധി പറയാൻ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ചേംബറിൽ എത്തിയിട്ടുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പിൻവാതിൽ വഴിയാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കോടതിയിൽ എത്തിയത്. 

Kerala Jan 14, 2022, 10:17 AM IST

Bishop Franco Mulakkal rape case verdict today case timelineBishop Franco Mulakkal rape case verdict today case timeline

സമാനതകളില്ലാത്ത കേസ്, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗക്കേസ് നാൾവഴി

രാജ്യത്തെ കത്തോലിക്കാ സഭയേയും വിശ്വാസികളേയും ഒരേപോലെ കുഴക്കിയ കേസിലാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് വിധി കാക്കുന്നത്. കേസിനേയും അന്വേഷണത്തെയും പരമാവധി പ്രതിരോധിക്കാൻ ബിഷപ്പ് ശ്രമിച്ചെങ്കിലും ഇരയായ കന്യാസ്ത്രീയടക്കം നിലപാടിൽ ഉറച്ചുനിന്നതാണ് നിർണായകമായത്.

crime Jan 14, 2022, 6:54 AM IST

Verdict in rape case against Bishop Franco on TodayVerdict in rape case against Bishop Franco on Today

Bishop Franco Case : കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോയുടെ വിധി ഇന്ന്

25 കന്യാസ്ത്രീകൾ, 11 വൈദികർ, രഹസ്യമൊഴിയെടുത്ത 7 മജിസ്ട്രേറ്റുമാർ, വൈദ്യപരിശോധന നടത്തിയ ഡോകട്ർ എന്നിവരെല്ലാം വിസ്താരത്തിനെത്തി.

crime Jan 14, 2022, 3:43 AM IST

Bishop Franco Mulaikkal rape case Judgment tomorrowBishop Franco Mulaikkal rape case Judgment tomorrow

105 ദിവസത്തെ വിസ്താരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നാളെ വിധി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ നാളെ വിധി. കോട്ടയം അഡീഷണൽ സെഷൻസ്  കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധി പറയുക. 

crime Jan 13, 2022, 7:51 AM IST

nun rape case against bishop franco mulakkal case verdict on january 14nun rape case against bishop franco mulakkal case verdict on january 14

Franco Mulakkal Case : ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസ്; വാദം പൂർത്തിയായി, വിധി 14 ന്

കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ബിഷപ്പുമാർ, വൈദികർ, കന്യാസ്ത്രീകൾ എന്നിവരടക്കം 83 സാക്ഷികളാണ് കേസിലുള്ളത്. 39 പേരെ  വിസ്തരിച്ചു.

Kerala Jan 10, 2022, 12:38 PM IST

franco mulakkal in catholic church calendar for 2021franco mulakkal in catholic church calendar for 2021

തൃശ്ശൂർ അതിരൂപതയുടെ കലണ്ടറിൽ പീഡനക്കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലും

2021 കലണ്ടറിൽ മാർച്ച് മാസത്തിലെ പേജിലാണ് പീഡനക്കേസ് പ്രതിയായ ബിഷപ്പിൻ്റെ ഫോട്ടോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാർച്ച് 25-നാണ് ബിഷപ്പിൻ്റെ ജന്മദിനമെന്നും ചിത്രത്തോടൊപ്പം നൽകിയ അടിക്കുറിപ്പിൽ പറയുന്നു.

Kerala Dec 14, 2020, 12:18 PM IST

bishop franco rape case highcourt updatebishop franco rape case highcourt update

വിചാരണ നിർത്തിവെക്കണമെന്ന ഹർജി തള്ളി; ബലാത്സം​ഗ കേസിൽ ബിഷപ് ഫ്രാങ്കോയ്ക്ക് തിരിച്ചടി

കൊവിഡ് സാഹചര്യത്തിൽ വിചാരണ നിർത്തിവെക്കണമെന്ന ബിഷപ്പിന്റെ ഹർജി ഹൈക്കോടതി തള്ളി. കേസിൽ വിചാരണ തുടരാം എന്ന്‌ കോടതി നിർദ്ദേശിച്ചു. 

Kerala Oct 1, 2020, 1:53 PM IST

Bishop Franco Mulakkal reached court for trialBishop Franco Mulakkal reached court for trial

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍, വിചാരണ തുടങ്ങി

കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. 

Kerala Sep 16, 2020, 12:52 PM IST

bishop franco mulakkal case updatesbishop franco mulakkal case updates

ബലാത്സം​ഗ കേസ്; ദൈവത്തിന്റെ മുന്നിലുള്ള സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടെ എന്ന് ഫ്രാങ്കോ മുളയ്ക്കൽ

തനിക്കതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഫ്രാങ്കോ കോടതിയിൽ പറഞ്ഞു. ബിഷപ് ഫ്രാങ്കോയെ ഇന്ന് കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. കേസിന്റെ വിചാരണ സെപ്റ്റംബർ 16ന് തുടങ്ങും.

Kerala Aug 13, 2020, 12:12 PM IST