Asianet News MalayalamAsianet News Malayalam
46 results for "

Careers

"
gulf news career opportunities in saudi interviews will be from august 28 details rvn  gulf news career opportunities in saudi interviews will be from august 28 details rvn

സൗദി അറേബ്യയില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍; അഭിമുഖങ്ങള്‍ ഓഗസ്റ്റ് 28 മുതല്‍

വിശദമായ സി.വി, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിലവില്‍ ജോലി ചെയ്യുന്നത് തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡിന്റെയും, പാസ്സ്പോര്‍ട്ടിന്റെയും കോപ്പി, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കാവുന്നതാണ്.

pravasam Aug 19, 2023, 6:28 PM IST

gulf news emirates hots recruitment drive all over world offering high salary and allowances rvn gulf news emirates hots recruitment drive all over world offering high salary and allowances rvn

ലോകമെമ്പാടും റിക്രൂട്ട്മെന്‍റ്, ജീവനക്കാര്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍; എമിറേറ്റ്‌സിനൊപ്പം പറക്കാം

140ലേറെ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എമിറേറ്റ്‌സിന്റെ ക്യാബിന്‍ ക്രൂവില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

pravasam Aug 10, 2023, 4:06 PM IST

UST Announces Third Edition of 'Decode Hackathon for College Students pppUST Announces Third Edition of 'Decode Hackathon for College Students ppp

19 ലക്ഷത്തിന്റെ സമ്മാനങ്ങൾ, തൊഴിലവസരങ്ങളും; വിദ്യാർത്ഥികൾക്ക് വമ്പൻ അവസരവുമായി വീണ്ടും യുഎസ്ടി

ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള കോളേജ്, സർവകലാശാലാ വിദ്യാർത്ഥികൾ 19 ലക്ഷം രൂപ സമ്മാനത്തുകയും തൊഴിൽ അവസരവും ലക്ഷ്യമാക്കി ഡീകോഡ് 2023 ഹാക്കത്തോണിൽ മത്സരിക്കും

ചിത്രം പ്രതീകാത്മകം

Career Aug 9, 2023, 5:24 PM IST

gulf news career opportunities in saudi arabia interested candidates apply now details rvn gulf news career opportunities in saudi arabia interested candidates apply now details rvn

സൗദി അറേബ്യയില്‍ മികച്ച തൊഴിലവസരം; അഭിമുഖങ്ങള്‍ ഉടന്‍, വിശദ വിവരങ്ങള്‍ അറിയാം

വിശദമായ സി.വി, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിലവില്‍ ജോലി ചെയ്യുന്നത് തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡിന്റെയും, പാസ്സ്പോര്‍ട്ടിന്റെയും കോപ്പി, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കാവുന്നതാണ്. 

pravasam Aug 1, 2023, 7:16 PM IST

Asianet news to hire legal officer, application last date july 10 prmAsianet news to hire legal officer, application last date july 10 prm

ഏഷ്യാനെറ്റ് ന്യൂസിൽ ലീഗൽ ഓഫീസർക്ക് അവസരം, വിശദ വിവരങ്ങള്‍

പ്രായപരിധി 35 വയസ്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ  careers@asianetnews.in  വിലാസത്തിൽ അപേക്ഷിക്കുക. അപേക്ഷ അയക്കേണ്ട അവസാന തീയതി: 2023  ജൂലൈ 10

Career Jul 1, 2023, 2:11 PM IST

Job opportunities in Asianet news OnlineJob opportunities in Asianet news Online

സബ് എഡിറ്റര്‍, വീഡിയോ പ്രൊഡ്യൂസര്‍, ക്യാമറാമാന്‍...ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ അവസരങ്ങള്‍!

വായനക്കാരും റീച്ചും ഏറ്റവുമധികമുള്ള ഒരു മാധ്യമത്തില്‍ സ്വന്തം കഴിവും പ്രാഗത്ഭ്യവും തെളിയിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍,  ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ ഈ അവസരങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്. 

Career May 24, 2023, 6:11 PM IST

SBI probationary officer preliminary officer examination result SBI probationary officer preliminary officer examination result

SBI PO Prelims Result 2022 : എസ്ബിഐ പി ഒ പ്രിലിമിനറി പരീക്ഷ ഫലം പ്രഖ്യാപിച്ചു; പരിശോധിക്കേണ്ടതെങ്ങനെ?

1600 റെഗുലർ ഒഴിവുകളും 73 ബാക്ക്‌ലോഗ് ഒഴിവുകളും ഉൾപ്പെടെ 1,673 ഒഴിവുകളിലേക്കാണ് 2022 ഡിസംബറിൽ പരീക്ഷ നടത്തിയത്.

Career Jan 18, 2023, 12:51 PM IST

BHEL Recruitment 2022 job vacancies BHEL Recruitment 2022 job vacancies

BHEL Recruitment 2022 : ഭെല്ലിൽ എഞ്ചിനീയർ, എക്സിക്യൂട്ടീവ് ട്രെയിനി; അവസാന തീയതി ഒക്ടോബർ 4; 150 ഒഴിവുകൾ

 ഒക്ടോബർ 4 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 31, നവംബർ 1, നവംബർ 2 തീയതികളിലായിരിക്കും പരീക്ഷ.

Career Sep 15, 2022, 3:12 PM IST

everything to know about courses on financeeverything to know about courses on finance
Video Icon

ഫിനാൻസ് ആണോ ലക്ഷ്യം? മികച്ച കോഴ്സുകൾ ഏതെന്നറിയാം

ഫിനാൻസും ടെക്നോളജിയും ഒരുമിക്കുന്ന ഫിൻടെക് പോലെ ഫിനാൻസ് മേഖലയിൽ നിരവധി പുതിയ കോഴ്സുകളും ഭാവി സാധ്യതകൾ മുന്നിൽ കണ്ടു ഒരുങ്ങുന്നുണ്ട്

Career Aug 29, 2022, 5:12 PM IST

journalism course in keltronjournalism course in keltron

കെൽട്രോണിൽ ജേർണലിസം പഠിക്കാം; യോ​ഗ്യത ബിരുദം, അവസാന തീയതി സെപ്റ്റംബർ 10

ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്.

Career Aug 25, 2022, 4:40 PM IST

Graphic designer opportunity in Asianet news online Graphic designer opportunity in Asianet news online

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഗ്രാഫിക്‌സ് ആര്‍ടിസ്റ്റ് ഒഴിവ്

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലേക്ക് മികച്ച ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്. 

Career Aug 19, 2022, 4:22 PM IST

Assistant solicitor general says no permission for silver line in Kerala High courtAssistant solicitor general says no permission for silver line in Kerala High court

സിൽവർ ലൈനിന് അനുമതിയില്ല, സർവേ നടത്താൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്തം കെ റെയിലിന്: കേന്ദ്രം

കെ - റെയിൽ കോർപ്പറേഷൻ സ്വതന്ത്ര കമ്പനിയാണ്. റെയിൽവെക്ക് ഈ സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും അത്തരം കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടാറില്ല

Kerala Jul 25, 2022, 10:42 PM IST

Asianet News samvad with Naukri founder and Padmasree awardee Sanjeev BikhchandaniAsianet News samvad with Naukri founder and Padmasree awardee Sanjeev Bikhchandani
Video Icon

തൊഴിലവസരത്തിൽ രാജ്യം തിരിച്ചുവരവിന്റെ പാതയിലെന്ന് സഞ്ജീവ് ബിക്ചന്ദാനി

'സൈന്യത്തിലെ ലക്ഷ്യബോധവും അച്ചടക്കവും അ​ഗ്നിവീറുകൾക്ക് കരുത്താകും, തൊഴിലസരം സുരക്ഷാമേഖലയിൽ മാത്രമൊതുങ്ങില്ല..' മഹാമാരിക്ക് ശേഷം ഇന്ത്യയൊട്ടാകെ യുവാക്കളെ കാത്തിരിക്കുന്ന തൊഴിലസവരങ്ങളെക്കുറിച്ച് നൗക്‍രി.കോം സ്ഥാപകന്‍ സഞ്ജീവ് ബിക്ചന്ദാനി പറയുന്നു, ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖം 'സംവാദ്' കാണാം..

Career Jun 26, 2022, 6:50 PM IST

details of foreign universities who provide higher educationdetails of foreign universities who provide higher education
Video Icon

വിദേശത്ത് ഉപരിപഠനമാണോ ലക്ഷ്യം? വഴിയുണ്ട്..

വിദേശത്ത് ഉപരിപഠനമാണോ ലക്ഷ്യം? യുകെ,യൂറോപ്പ്,കാനഡ എന്നിവിടങ്ങളിലുള്ള ലോകത്തിലെ തന്നെ മികച്ച യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ ഇനി വളരെ എളുപ്പം! രജിസ്റ്റർ ചെയ്യാൻ +91 9288007399 എന്ന നമ്പറിൽ ബന്ധപ്പെടൂ..

Career Abroad Jun 21, 2022, 12:45 PM IST

South Korean Pop Group BTS Announces Hiatus Promises Return SomedaySouth Korean Pop Group BTS Announces Hiatus Promises Return Someday

BTS : 'എന്നെങ്കിലും മടങ്ങിവരും'; അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ച് ബിടിഎസ്

അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ചിരിക്കുകയാണ് കെ പോപ്പ് താരങ്ങൾ. 

Movie News Jun 15, 2022, 2:12 PM IST