ഫിനാൻസ് ആണോ ലക്ഷ്യം? മികച്ച കോഴ്സുകൾ ഏതെന്നറിയാം

ഫിനാൻസും ടെക്നോളജിയും ഒരുമിക്കുന്ന ഫിൻടെക് പോലെ ഫിനാൻസ് മേഖലയിൽ നിരവധി പുതിയ കോഴ്സുകളും ഭാവി സാധ്യതകൾ മുന്നിൽ കണ്ടു ഒരുങ്ങുന്നുണ്ട്

Share this Video

വരും വർഷങ്ങളിൽ ഏറ്റവും അധികം തൊഴിൽ സൃഷ്ടിക്കുന്ന ഒരു മേഖലയാണ് ഫിനാൻസ്. ഈ രംഗത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ വിവിധ തരം കോഴ്സുകളും ലഭ്യമാണ്. ഫിനാൻസും ടെക്നോളജിയും ഒരുമിക്കുന്ന ഫിൻടെക് പോലെ ഫിനാൻസ് മേഖലയിൽ നിരവധി പുതിയ കോഴ്സുകളും ഭാവി സാധ്യതകൾ മുന്നിൽ കണ്ടു ഒരുങ്ങുന്നുണ്ട്. ജോലി മാത്രമല്ല, മികച്ച ഒരു സംരംഭകൻ ആകാനും ബിസിനസിന്റെ എല്ലാ മേഖലയിലും തിളങ്ങാനും ഫിനാൻസ് പഠിക്കുന്നത് ഗുണം ചെയ്യും. കൂടുതൽ അറിയാൻ: https://bit.ly/3wyO6TJ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video