Asianet News MalayalamAsianet News Malayalam
380 results for "

Mullaperiyar

"
water level in mullaperiyar dam and idukki dam is decreasingwater level in mullaperiyar dam and idukki dam is decreasing

മുല്ലപ്പെരിയാറിലും ഇടുക്കിയിലും ആശങ്കകൾ അകലുന്നു; ജലനിരപ്പ് താഴ്ന്ന് തുടങ്ങി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതോടെ പെരിയാ‍ർ തീരത്ത് ആശങ്ക ഒഴിഞ്ഞ് തുടങ്ങി. 138.85 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.

Kerala Aug 10, 2022, 5:04 PM IST

The water level in mullaperiyar dam is decreasingThe water level in mullaperiyar dam is decreasing

139.15 അടി ജലനിരപ്പ്, മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയുന്നു

മുല്ലപ്പെരിയാറിൽ നിന്നും ജലം തുറന്നു വിടുന്നുണ്ടെങ്കിലും അത് സംഭരിക്കാനുള്ള ശേഷി ഡാമിനുണ്ട്. ഇതോടെയാണ് ഇനി അധികജലം തുറന്നു വിടേണ്ടതില്ലെന്ന് നിഗമനത്തിൽ എത്തിയത്. 

Kerala Aug 10, 2022, 6:53 AM IST

minister k krishnankutty about mullaperiyar damminister k krishnankutty about mullaperiyar dam

മുല്ലപ്പെരിയാ‍ര്‍ തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകണം: മന്ത്രി കൃഷ്ണൻകുട്ടി 

മഴ ശക്തമായതോടെ അണക്കെട്ടുകൾ തുറന്നതിനാൽ ഇടുക്കിയിൽ മാത്രം വൈദ്യുതി വകുപ്പിന് 25 കോടിയുടെ നഷ്ടമുണ്ടായതായും മന്ത്രി കൃഷ്ണൻ കുട്ടി 

India Aug 9, 2022, 1:49 PM IST

more water will be released from mullaperiyar dammore water will be released from mullaperiyar dam

മുല്ലപ്പെരിയാർ ഡാമില്‍ നിന്ന് കൂടുതൽ വെള്ളം തുറന്നു വിടും; പെരിയാർ തീരത്തുള്ളവരോട് മാറാൻ കർശന നിർദേശം

പതിനായിരം ഘനയടിയിലധികം വെള്ളം ഒഴുക്കിവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. വള്ളക്കടവ് മുതൽ വണ്ടിപ്പെരിയാർ വരെ പെരിയാർ തീരത്തുള്ളവരോട് മാറാൻ കർശന നിർദേശം നല്‍കി. ഇടുക്കി ആർ ഡി ഒ നേരിട്ടെത്തിയാണ് നിർദേശം നൽകിയത്. ജനങ്ങള്‍ക്ക് ക്യാമ്പിലേക്ക് മാറാൻ വാഹന സൗകര്യം ഏർപ്പെടുത്തും. 
 

Kerala Aug 9, 2022, 1:22 PM IST

Kerala Rain heavy rain in dam catchment area Water levels rise on river banks Kerala Rain heavy rain in dam catchment area Water levels rise on river banks

Kerala Rain: വൃഷ്ടിപ്രദേശങ്ങളില്‍ മഴ; നദീ തീരങ്ങളില്‍ ജലനിരപ്പുയരുന്നു, ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തിയേക്കും

സംസ്ഥാനത്ത് വീണ്ടും തീവ്ര ന്യൂനമ‍ർദ്ദ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ശക്തികൂടിയ ന്യൂനമർദ്ദം, തീവ്ര ന്യൂനമർദ്ദമാകാനുള്ള സാധ്യതയുള്ളതിനാലാണ് കേരളത്തിൽ മഴ ശക്തിപ്പെടുന്നത്. ഈ സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 12 -ാം തിയതി വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്നലെ തന്നെ കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു. ഇന്ന് കേരളത്തില്‍ 8 ജില്ലകളിലും യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അല‍ർട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളില്‍ ജലനിലപ്പുയരുമ്പോള്‍ കേരളത്തില്‍ ഇതുവരെയായി തുറന്നിരിക്കുന്നത് 25 അണക്കെട്ടുകള്‍. വൃഷ്ടിപ്രദേശങ്ങള്‍ നിന്ന് കൂടുതല്‍ ജലം എത്തിചേര്‍ന്നതിനെ തുടര്‍ന്ന് പല ഡാമുകളും ഇന്നലെ വീണ്ടും ഉയര്‍ത്തിയിരുന്നു. ഇത് വഴി കൂടുതല്‍ ജലമാണ് തുറന്ന് വിടുന്നത്. എന്നാല്‍ ആശങ്ക വേണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. കെഎസ്ഇബിയുടെ 17 അണക്കെട്ടുകളില്‍ 10 എണ്ണത്തിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതില്‍ ഏഴ് എണ്ണം ഇടുക്കി ജില്ലിയിലാണുള്ളത്. ജലസേചന വകുപ്പിന് 3 ബരേജുകളും ഒരു റഗുലേറ്ററിയുമുള്‍പ്പെടെ 20 അണക്കെട്ടുകളാണ് ഉള്ളത്. ഇവ റെഡ് അലര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇടുക്കിയില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് ഷെഫീഖ് മുഹമ്മദ്, കൃഷ്ണപ്രസാദ്.

Kerala Aug 9, 2022, 10:37 AM IST

all shutters of mullaperiyar dam opened and control room in idukki all shutters of mullaperiyar dam opened and control room in idukki

ജലനിരപ്പിൽ ആശങ്ക, മുല്ലപ്പെരിയാറിലെ മുഴുവൻ ഷട്ടറുകളും ഇടമലയാറും തുറന്നു, കൺട്രോൾ റൂം സജ്ജം 

മുല്ലപ്പെരിയാറിലെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു. നിലവിൽ സെക്കന്റിൽ 8741 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.

Kerala Aug 9, 2022, 10:11 AM IST

water level rises in idamalayar damwater level rises in idamalayar dam

ഇടമലയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു; രണ്ട് ഷട്ടറുകൾ തുറക്കും

അണക്കെട്ടിന് ആകെ നാല് ഷട്ടറുകൾ ആണുള്ളത്. സെക്കന്‍റിൽ 50 - 100 ക്യുമെക്സ് വെള്ളം തുറന്നുവിടും. അണക്കെട്ടിലെ അനുവദനീയമായ പരമാവധി സംഭരണശേഷി 169 മീറ്റർ ആണ്. 
 

Kerala Aug 9, 2022, 8:56 AM IST

Water Level In Idukki And Mullaperiyar Dams RisesWater Level In Idukki And Mullaperiyar Dams Rises

ഇടുക്കി,മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു,മുല്ലപ്പെരിയാരിൽ നിന്ന് കൂടുതൽ വെള്ളമൊഴുക്കി തുടങ്ങി

ഇടുക്കിയിൽ നിന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ തടിയമ്പാട് നാലു വീടുകളിൽ വെള്ളം കയറി.ഒരു വീടിന്റെ മതിലിടിഞ്ഞു

Kerala Aug 9, 2022, 7:29 AM IST

Water In Idukki Dam In Residential AreasWater In Idukki Dam In Residential Areas

ഇടുക്കി ഡാമിലെ വെള്ളം ജനവാസ മേഖലയിൽ,ആളുകളെ മാറ്റിയേക്കും,15 ക്യാമ്പുകൾ തുറന്നു

വെളളം ഒഴുക്കുമ്പോൾ 79 വീടുകളിൽ നിന്ന് ആളുകളെ മാറ്റേണ്ടിവരുമെന്ന് നേരത്തെ തന്നെ കണക്ക് കൂട്ടിയിരുന്നു

Kerala Aug 8, 2022, 12:56 PM IST

idukki Mullaperiyar Dam water level high More water will be released  idukki Mullaperiyar Dam water level high More water will be released

ജാ​ഗ്രത പാലിക്കുക; ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടും

ടുക്കി അണക്കെട്ടിൽ നിന്ന് ഇന്ന് കൂടുതൽ വെള്ളം തുറന്ന് വിട്ടും. ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്യാനും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളമെത്താനുള്ള സാധ്യതയും പരിഗണിച്ചാണ് തുറന്ന് വിടുന്ന വെള്ളത്തിന്‍റെ അളവ് വ‍ർധിപ്പിക്കാൻ തീരുമാനിച്ചത്. സെക്കന്‍റില്‍ രണ്ട് ലക്ഷം ലിറ്റ‍ര്‍ വെള്ളം വരെ തുറന്ന് വിടാനാണ് റൂള്‍ ക‍ര്‍വ് കമ്മറ്റി അംഗീകാരം നൽകിയിരിക്കുന്നത്. എന്നാല്‍, പത്ത് മണിയോടെ ഒന്നരലക്ഷം വെള്ളം തുറന്ന് വിട്ടതിന് ശേഷം വേണമെങ്കില്‍ മാത്രതെ ഇത് രണ്ട് ലക്ഷമായി ഉയര്‍ത്തുകയുള്ളൂ. നിലവില്‍ ചെറുതോണിയില്‍ നിന്നും മൂന്ന് ഷട്ടറുകളിലൂടെ സെക്കന്‍റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്ന് വിടുന്നത്. ഈ ഷട്ടറുകള്‍ ഉയര്‍ത്തിയാകും അധിക ജലം തുറന്നുവിടുക. അണക്കെട്ടിലേക്ക് ഒഴുകി എത്തിയ വെള്ളത്തിന്‍റെയും വൈദ്യുതി ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്‍റെയും അളവ് പരിഗണിച്ചായിരിക്കും തുറന്ന് വിടുന്ന ജലത്തിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. 
 

 

Kerala Aug 8, 2022, 10:39 AM IST

banasura sagar dam opensbanasura sagar dam opens

ബാണാസുരസാ​ഗർ തുറന്നു, ഇടുക്കി മുല്ലപ്പെരിയാർ ഡാമുകളിൽ നിന്ന് കൂടുതൽ വെള്ളമൊഴുക്കും,കക്കയം ഡാമിൽ ഓറഞ്ച് അലർട്

ഒരു സെക്കന്റിൽ 8.50ഘനമീറ്റ‍ർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്

Kerala Aug 8, 2022, 8:37 AM IST

Water Level In Idukki And Mullaperiyar Dams RisesWater Level In Idukki And Mullaperiyar Dams Rises

ഇടുക്കി,മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു,ഇടുക്കിയിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടേക്കും

സെക്കന്‍റില്‍ രണ്ടു ലക്ഷം ലിറ്റ‍ര്‍ വെള്ളം വരെ തുറന്നു വിടാനാണ് റൂള്‍ ക‍ര്‍വ് കമ്മറ്റി അംഗീകാരം നൽകിയിരിക്കുന്നത്

Kerala Aug 8, 2022, 6:19 AM IST

water level in mullaperiyar dam reached 138.35 feetwater level in mullaperiyar dam reached 138.35 feet

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 138.35 അടിയായി; കൂടുതൽ വെള്ളം തുറന്നുവിട്ടു തുടങ്ങി

 ജലനിരപ്പ് 138.35 അടിയായി ഉയർന്നതിനെത്തുടര്‍ന്നാണ് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയത്. സെക്കന്റിൽ 3119 ഘനയടി ആയാണ് കൂട്ടിയത്.  ആറു ഷട്ടറുകൾ 50 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. 

Kerala Aug 7, 2022, 2:30 PM IST

More water is released from the Mullaperiyar DamMore water is released from the Mullaperiyar Dam

മുല്ലപ്പെരിയാർ ഡാമിൽ നിന്നും ഒഴുകി വിടുന്ന ജലത്തിൻ്റെ അളവ് വർധിപ്പിച്ചു

പുറത്തു വിടുന്ന ജലത്തിൻ്റെ അളവ് കൂട്ടിയ  സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

Kerala Aug 7, 2022, 9:36 AM IST