Asianet News MalayalamAsianet News Malayalam
5281 results for "

Sabarimala

"
TDB president clarifies on MakaravilakkuTDB president clarifies on Makaravilakku

'പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കുന്നത് തന്നെ,തെളിഞ്ഞെന്നും തെളിയിച്ചെന്നു പറയുന്നതിലും വ്യത്യാസമില്ല'

പൊന്നമ്പല മേട്ടിൽ കാട്ടുമൂപ്പന്മാർ ആണ് പറമ്പരഗതമായി വിളക്ക് തെളിയിച്ചുപോന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  പ്രസിഡന്റ്‌ പി എസ് പ്രശാന്ത്.

Kerala Jan 24, 2024, 1:14 PM IST

veena george says about treatment given to ayyappa devotees at sabarimala joyveena george says about treatment given to ayyappa devotees at sabarimala joy

ശബരിമല: ഇത്തവണ ചികിത്സ നൽകിയത് രണ്ടര ലക്ഷം പേർക്ക്, പാമ്പ് കടിയേറ്റത് 18 പേർക്ക്

ഹൃദയസംബന്ധ പ്രശ്‌നങ്ങളുള്ള 13,161 പേര്‍ക്കും ശ്വാസകോശ സംബന്ധ പ്രശ്‌നങ്ങളുള്ള 81,715 പേര്‍ക്കും റോഡപകടങ്ങളിലൂടെ പരുക്കേറ്റ 295 പേര്‍ക്കും ചികിത്സ നല്‍കി.

Kerala Jan 23, 2024, 1:16 AM IST

Sabarimala Thiruvabharana ghosha yatra ASI suspended for misbehavior kgnSabarimala Thiruvabharana ghosha yatra ASI suspended for misbehavior kgn

ശബരിമല: തിരുവാഭരണ ഘോഷയാത്രക്കിടെ ബഹളം വെച്ച എഎസ്ഐയെ സസ്പെന്റ് ചെയ്തു

മദ്യപിച്ചുവെന്ന സംശയത്തിൽ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുമ്പോൾ ഇയാൾ ഓടി രക്ഷപെട്ടിരുന്നു

Kerala Jan 22, 2024, 7:42 PM IST

Health department helps Sabarimala pilgrim who suffered stroke pppHealth department helps Sabarimala pilgrim who suffered stroke ppp

തളര്‍ച്ച, സംസാരം കുഴഞ്ഞു, പെരുപ്പും ലക്ഷണം; പരിശോധനയിൽ രോഗം കണ്ടെത്തി, ഉടനടി ത്രോമ്പോലൈസിസ് ചികിത്സ, രക്ഷ

 തമിഴ്‌നാട് സ്വദേശിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നു, സ്‌ട്രോക്ക് ബാധിച്ച ശബരിമല തീര്‍ത്ഥാടകന് തുണയായി ആരോഗ്യ വകുപ്പ്,
 

Health Jan 20, 2024, 5:54 PM IST

revenue at Sabarimala is higher than last season  Increase in the number of devoteesrevenue at Sabarimala is higher than last season  Increase in the number of devotees

കാണിക്ക എണ്ണിക്കഴിഞ്ഞില്ല, എന്നിട്ടും ശബരിമലയിൽ വൻ വരുമാനം; ഭക്തരുടെ എണ്ണത്തിൽ ലക്ഷങ്ങളുടെ വര്‍ധന!

അരവണ വിൽപനയിലൂടെ 146,99,37,700 രൂപയും അപ്പം വിൽപനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈ ഇനത്തിൽ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. ഭക്തരുടെ എണ്ണത്തിലും ഈ വർഷം വർധനവുണ്ടായി.

Kerala Jan 20, 2024, 4:46 PM IST

anti social forces try spread misinformation during sabarimala season, says devaswom president prmanti social forces try spread misinformation during sabarimala season, says devaswom president prm

ചില ക്ഷുദ്രശക്തികൾ ശബരിമലയിൽ വ്യാജപ്രചാരണങ്ങൾ നടത്താൻ ശ്രമിച്ചു, പക്ഷേ അതിജീവിച്ചു: ദേവസ്വം പ്രസിഡന്റ്

50 ലക്ഷം  ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ സീസണിൽ ഇത് 44 ലക്ഷമായിരുന്നു. ആറുലക്ഷം ഭക്തരുടെ വർധനവാണ് ഇക്കുറിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. 

Kerala Jan 20, 2024, 12:42 PM IST

sabarimala income 357 crores, 10 crore more compared to last yearsabarimala income 357 crores, 10 crore more compared to last year

ശബരിമലയിലെ വരുമാനം 357.47 കോടി, കഴിഞ്ഞ സീസണിലേതിനെക്കാൾ 10 കോടിയുടെ വർധനവ്

 അരവണ വിൽപനയിലൂടെ 146,99,37,700 രൂപയും അപ്പം വിൽപനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ല

Kerala Jan 20, 2024, 11:42 AM IST

Kerala Cyber Police registered case against Sabarimala women entry fake news that asdKerala Cyber Police registered case against Sabarimala women entry fake news that asd

എഫ്ഐആർ നമ്പർ 2/2024, കർശന നടപടി, 24 മണിക്കൂറും നിരീക്ഷണം; ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചെന്നത് വ്യാജ പ്രചരണം

സോഷ്യൽ മീഡിയയിൽ ഇത്തരം വ്യജ പ്രചരണം നടത്തുന്നവരെ കണ്ടെത്താനായി സമൂഹമാധ്യമങ്ങളിൽ 24 മണിക്കൂറും കർശന നിരീക്ഷണമുണ്ടായിരിക്കുമെന്നും മുന്നറിയിപ്പ്

Kerala Jan 19, 2024, 3:51 PM IST

ksrtc gets 38.88 crore revenue in sabarimala seasonksrtc gets 38.88 crore revenue in sabarimala season

മണ്ഡല മകരവിളക്ക് സീസണിൽ കെഎസ്ആർടിസിക്ക് 38.88 കോടി വരുമാനം, 64. 25ലക്ഷം യാത്രക്കാര്‍ കെഎസ്ആർടിസിയിലെത്തി

പമ്പ-നിലയ്ക്കൽ റൂട്ടിൽ ആകെ 1,37,000 ചെയിൻ സർവ്വീസുകളും 34,000 ദീർഘദൂര സർവ്വീസുകളും നടത്തി

Kerala Jan 19, 2024, 11:29 AM IST

minister k radhakrishnan makes special arrangements for 103 year old woman to pray at sabarimala SSMminister k radhakrishnan makes special arrangements for 103 year old woman to pray at sabarimala SSM

കൂട്ടംതെറ്റിയ 103 വയസ്സുകാരിക്ക് ദർശന സായൂജ്യം; അയ്യപ്പൻ മന്ത്രിയുടെ രൂപത്തിലെത്തിയെന്ന് ഷൺമുഖ അമ്മാൾ

അയ്യനെ കൺകുളിർക്കെ കാണാൻ പ്രത്യേക സൗകര്യം ഒരുക്കി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ.

Chuttuvattom Jan 16, 2024, 10:52 PM IST

Bus carrying Sabarimala pilgrims met with an accident in  malappuram valancery vkvBus carrying Sabarimala pilgrims met with an accident in  malappuram valancery vkv

വട്ടപ്പാറ വളവിൽ അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു, 15 ഓളം പേർക്ക് പരിക്ക്

ശബരിമലയിൽ നിന്ന് തലശ്ശേരിയിലേക്ക് അയ്യപ്പഭക്തരുമായി പോവുകയായിരുന്നു ബസ് നിയന്ത്രണം വിട്ട്   മരത്തിലടിച്ചു നിൽക്കുകയായിരുന്നു എന്നാണ് നിഗമനം.

Chuttuvattom Jan 16, 2024, 9:45 AM IST

Sabarimala Makaravilakku 2024, Makara Jyothi in ponnambalameduSabarimala Makaravilakku 2024, Makara Jyothi in ponnambalamedu

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; തിരുവാഭരണ വിഭൂഷിതനായി അയ്യപ്പൻ, ശരണം വിളികളോടെ ദർശന സായൂജ്യത്തിൽ ഭക്തർ

ഭക്തിസാന്ദ്രമായി കൈകള്‍ കൂപ്പി ശരണം വിളികളോടെയാണ് പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരജ്യോതി ദര്‍ശനം നടത്തിയത്

Kerala Jan 15, 2024, 6:55 PM IST

Kerala government announced a school holiday in six districts today vkvKerala government announced a school holiday in six districts today vkv

കേരളത്തിൽ 6 ജില്ലകളിൽ ഇന്ന് സ്കൂളുകൾക്ക് അവധി, കോട്ടയത്ത് കാഞ്ഞിരപ്പള്ളി താലൂക്കിലും അവധി

 ശബരിമല മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളൽ പ്രമാണിച്ച് വെള്ളിയാഴ്ച കാഞ്ഞിരപ്പിള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും കോട്ടയം ജില്ലാ കളക്റ്റർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Chuttuvattom Jan 15, 2024, 7:37 AM IST

Sabarimala ready Makarajyoti 10 viewpoints for sightseeing Preparations completed pullumedu stsSabarimala ready Makarajyoti 10 viewpoints for sightseeing Preparations completed pullumedu sts

മകരജ്യോതിക്കൊരുങ്ങി ശബരിമല; ദർശനത്തിനായി10 വ്യൂ പോയിന്റുകൾ; പുല്ലുമേട്ടിലും ഒരുക്കങ്ങൾ പൂർത്തിയായി

ഒന്നര ലക്ഷത്തിൽ അധികം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് മാത്രം ഉണ്ടാകും എന്നാണ് വിലയിരുത്തൽ. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Kerala Jan 15, 2024, 6:12 AM IST

tomorrow holiday for six districts in kerala btbtomorrow holiday for six districts in kerala btb

ശ്രദ്ധിക്കുക; തിരുവനന്തപുരം അടക്കം സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ അവധി

പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala Jan 14, 2024, 12:53 AM IST