Asianet News MalayalamAsianet News Malayalam
11765 results for "

Sports

"
watch video sanju samson plays reverse sweep against krunal pandyawatch video sanju samson plays reverse sweep against krunal pandya

സഞ്ജു ഈ സൈസ് ഷോട്ട് എടുക്കാത്തതാണല്ലൊ! ഇവിടെ ഏതും പോവുമെന്ന് താരം; ഇന്നിംഗ്‌സിലെ ഗ്ലാമര്‍ ഷോട്ട് കാണാം

രാജസ്ഥാന്‍ മൂന്നിന് 78 എന്ന നിലയിലെത്തുമ്പോഴാണ് സഞ്ജു - ജുറല്‍ സഖ്യം ക്രീസിലൊന്നിക്കുന്നത്. സഞ്ജുവിന്റെ നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സില്‍.

Cricket Apr 28, 2024, 1:54 PM IST

rajasthan royals looking more dangerous after win against lucknow super giantsrajasthan royals looking more dangerous after win against lucknow super giants

ഇനിയാണ് രാജസ്ഥാന്‍ റോയല്‍സിനെ പേടിക്കേണ്ടത്! സഞ്ജുവും സംഘവും എക്‌സ്ട്രാ സ്‌ട്രോംഗ്, എല്ലാവരും ഫോമില്‍

ടീം കൂടുതല്‍ അപകടകാരികളാവും. കാരണം ധ്രുവ് ജുറല്‍ കൂടി ഫോമിലെത്തിയതോടെ ആരും പേടിക്കുന്ന സംഘമായി മാറി രജാസ്ഥാന്‍.

Cricket Apr 28, 2024, 12:44 PM IST

sanju samson on dhruv jurel and his return to form in iplsanju samson on dhruv jurel and his return to form in ipl

സഞ്ജു ബോയ്! വിശ്വാസം കാത്ത് ധ്രുവ് ജുറല്‍; താരത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ സഞ്ജുവിന് ആയിരം നാവ്

ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. ഒമ്പത് മത്സരങ്ങളില്‍ 16 പോയിന്റാണ് ടീമിനുള്ളത്.

Cricket Apr 28, 2024, 10:35 AM IST

rajasthan skipper sanju samson one match away from getting bannedrajasthan skipper sanju samson one match away from getting banned

കുറഞ്ഞ ഓവര്‍ നിരക്കിന് സഞ്ജുവിന് വന്‍ പിഴ! തെറ്റ് ആവര്‍ത്തിച്ചാല്‍ കാത്തിരിക്കുന്നത് വിലക്ക്

ഗംഭീര വിജയം സ്വന്തമാക്കിയെങ്കിലും സഞ്ജുവിന്റെ ചെവിക്ക് പിടിച്ചിരിക്കുയാണ് മാച്ച് റഫറി. ലഖ്നൌവിനെതിരായ മത്സത്തില്‍ കുറഞ്ഞ ഓവര്‍ റേറ്റിന് സഞ്ജുവിന് പിഴ അടയ്ക്കേണ്ടിവരും

Cricket Apr 28, 2024, 8:48 AM IST

watch video sanju samson celebrating rajathan royals victory against lucknowwatch video sanju samson celebrating rajathan royals victory against lucknow

ഇങ്ങനെയൊരു സഞ്ജുവിനെ കണ്ടിട്ടേയില്ല! വിജയ റണ്ണിന് ശേഷം അത്യപൂര്‍വ ആഘോഷം; ഇനിയും തഴയരുതെന്ന് പീറ്റേഴ്‌സണ്‍

33 പന്തില്‍ 71 റണ്‍സുമായി പുറത്താവാതെ നിന്ന സ്ജുവാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

Cricket Apr 28, 2024, 7:20 AM IST

Rajasthan Royals won over Lucknow Super Giants by seven wicketsRajasthan Royals won over Lucknow Super Giants by seven wickets

സഞ്ജുവാണ് താരം! ക്യാപ്റ്റന്റെ ഇന്നിംഗ്‌സില്‍ ലഖ്‌നൗവിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്; പ്ലേ ഓഫ് ഉറപ്പ് 

കൂറ്റന്‍ സ്‌കോര്‍ പിന്തുടരാനെത്തിയ രാജസ്ഥാന് യശസ്വി ജയ്‌സ്വാള്‍ (18 പന്തില്‍ 24) - ജോസ് ബട്‌ലര്‍ (18 പന്തില്‍ 34) മികച്ച തുടക്കം നല്‍കി.

Cricket Apr 27, 2024, 11:21 PM IST

huge total for lucknow super giants against rajasthan royalshuge total for lucknow super giants against rajasthan royals

രാഹുല്‍-ഹൂഡ സഖ്യം ലഖ്‌നൗവിനെ കാത്തു! സന്ദീപിന് രണ്ട് വിക്കറ്റ്, രാജസ്ഥാന് മുന്നില്‍ 197 റണ്‍സിന്റെ വിജയലക്ഷ്യം

13-ാം ഓവറില്‍ സന്ദീപാണ് കൂട്ടുകെട്ട് പൊളിക്കുന്നത്. ഹൂഡ പുറത്ത്. തുര്‍ന്നെത്തിയ നിക്കോളാസ് പുരാനും (11) തിളങ്ങാനായില്ല. ഇതിനിടെ രാഹുലും മടങ്ങി.

Cricket Apr 27, 2024, 9:23 PM IST

rajasthan royals won the toss against lucknow super giantsrajasthan royals won the toss against lucknow super giants

ലഖ്‌നൗവിനെതിരെ സഞ്ജുവിന് ടോസ്! രാജസ്ഥാന്‍ റോയല്‍സില്‍ റിയാന്‍ പരാഗിന് പുതിയ റോള്‍; ഇരു ടീമിലും മാറ്റമില്ല

മാറ്റമൊന്നമില്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. റിയാന്‍ പരാഗ് ഇംപാക്റ്റ് പ്ലയറായി കളിച്ചേക്കും. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കളിച്ച ടീമില്‍ നിന്ന് ലഖ്‌നൗവും മാറ്റമൊന്നും വരുത്താതെയാണ് ഇറങ്ങുന്നത്.

Cricket Apr 27, 2024, 7:16 PM IST

rishabh pant linked with t20 world cup team last chance for sanju samson and kl rahulrishabh pant linked with t20 world cup team last chance for sanju samson and kl rahul

പന്തും സഞ്ജുവും രാഹുലും ഇന്ന് കളത്തില്‍! ടി20 ലോകകപ്പ് ടീമില്‍ ആര് കളിക്കും? മൂവര്‍ക്കും ഇന്ന് അവസാന അവസരം

രാജസ്ഥാന്‍ കീപ്പറായ സഞ്ജുവിന്റെ കാര്യത്തിലാണ് ഏറെ ആശയക്കുഴപ്പമുള്ളത്. താരത്തെ സെലക്റ്റര്‍മാര്‍ കയ്യൊഴിഞ്ഞേക്കുമെന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

Cricket Apr 27, 2024, 9:52 AM IST

rajasthan royals probable eleven against lucknow super giants rajasthan royals probable eleven against lucknow super giants 

വേഗക്കാരന്‍ പേസര്‍ രാജസ്ഥാനായി തിരിച്ചെത്തും! സഞ്ജുവിന് നിര്‍ണായകം, പ്ലേഓഫ് ഉറപ്പാക്കാന്‍ ലഖ്‌നൗവിനെതിരെ

ടി20 ലോകകപ്പ് ടീം രൂപീകരണവുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം 28ന് ദില്ലിയില്‍ നടക്കാനിരിക്കെ ഒരു തകര്‍പ്പന്‍ പ്രകടനം സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടാവണം.

Cricket Apr 26, 2024, 6:00 PM IST

Virender Sehwag turned down Sky Sports offer as Commentator, here is whyVirender Sehwag turned down Sky Sports offer as Commentator, here is why

എന്‍റെ പ്രതിഫലമൊന്നും നിങ്ങള്‍ താങ്ങില്ല; കമന്‍ററി പറയാന്‍ വിളിച്ച സ്കൈ സ്പോര്‍ട്സ് ടീമിനോട് സെവാഗ്

ഇതേ അഭിമുഖത്തിലായിരുന്നു സെവാഗ് ഇന്ത്യന്‍ താരങ്ങള്‍ വിദേശ ലീഗുകളില്‍ കളിക്കാത്തതിനെക്കുറിച്ചും തനിക്ക് ബിഗ് ബാഷ് ലീഗില്‍ കളിക്കാന്‍ ഓഫര്‍ ലഭിച്ചതിനെക്കുറിച്ചും പ്രതികരിച്ചത്.

Cricket Apr 25, 2024, 5:09 PM IST

is sanju samson play for t20 world cupis sanju samson play for t20 world cup
Video Icon

കണക്കിൽ കരുത്തൻ, സഞ്ജുവിന് പകരം വയ്ക്കാൻ മറ്റൊരാളില്ല!

സഞ്ജുവിന് പകരം വെക്കാന്‍ മറ്റൊരാളില്ല! ക്യാപ്റ്റന്‍സി, വിക്കറ്റ് കീപ്പിംഗ്, ബാറ്റിംഗ് എല്ലാം ഒന്നിനൊന്ന് മെച്ചം, ഇപ്പോഴല്ലെങ്കില്‍ ഇനിയെന്നാണ് ഒരു ലോകകപ്പ് കളിക്കുന്നത്? 

Cricket Apr 25, 2024, 11:31 AM IST

Student athlete attacked by 3 member gang at NilamburStudent athlete attacked by 3 member gang at Nilambur

നിലമ്പൂരിൽ കായിക താരത്തിന്റെ കൈയ്യും കാലും മൂന്നംഗ സംഘം അടിച്ചൊടിച്ചു

ഷാൻ സഞ്ചരിച്ച സൈക്കിളിൽ തെറ്റായ ദിശയിൽ വന്ന ബൈക്ക് ഇടിച്ചിരുന്നു. പിന്നാലെ ബൈക്കിലുണ്ടായിരുന്ന മൂന്നു പേരും ഷാനിനെ മർദ്ദിച്ചതായാണ് പരാതി

Chuttuvattom Apr 22, 2024, 4:27 PM IST

Robin Uthappa says KL Rahul's World Cup Chances are still 50-50Robin Uthappa says KL Rahul's World Cup Chances are still 50-50

തകര്‍ത്തടിച്ചാലും അവൻ ലോകകപ്പില്‍ കളിക്കുന്ന കാര്യം 50-50, കെ എല്‍ രാഹുലിനെക്കുറിച്ച് ഉത്തപ്പ

 രാഹുല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലെത്തുന്ന കാര്യം സംശയത്തിലാണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.

Cricket Apr 20, 2024, 3:17 PM IST

Why MS Dhoni not coming early for Batting In IPL 2024, CSK Coach Stephen Fleming respondsWhy MS Dhoni not coming early for Batting In IPL 2024, CSK Coach Stephen Fleming responds

തകര്‍ത്തടിക്കുന്ന ധോണി എന്തുകൊണ്ട് നേരത്തെ ഇറങ്ങുന്നില്ല, മറുപടി നല്‍കി ചെന്നൈ പരിശീലകന്‍

ഈ സീസണില്‍ ധോണിയുടെ ബാറ്റിംഗ് ആവേശകരമാണെന്നും എന്നാല്‍ കാല്‍ മുട്ടിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ധോണിക്ക് അധികം പന്തുകള്‍ ഇപ്പോള്‍ കളിക്കാനാവില്ലെന്നും ഫ്ലെമിംഗ്

Cricket Apr 20, 2024, 12:35 PM IST