Asianet News MalayalamAsianet News Malayalam

ഹിലരി ക്ലിന്റൺ വോട്ട് രേഖപ്പെടുത്തി

Hilary Clinton
Author
First Published Nov 8, 2016, 5:36 PM IST

വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടിങ് ആരംഭിച്ചു. ഒമ്പത് സംസ്ഥാനങ്ങളിലെ വോട്ടിങ് രാവിലെ ആറ് മണിക്ക് തന്നെ തുടങ്ങിയിരുന്നു. ഡെമോക്രാറ്റ് സ്ഥാനാർത്ഥി ഹിലരി ക്ലിന്റൺ ഭർത്താവ് ബിൽ ക്ലിന്റണൊപ്പം ന്യൂയോർക്ക് ചപ്പാക്വയിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി.

ഹിലരി തിരഞ്ഞെടുപ്പിൽ നേരിയ ലീഡ് നിലനിർത്തുന്നുണ്ട്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ, ഭാര്യ ജിൽ ബൈഡൻ എന്നിവരും ഇതിനകം വോട്ട് രേഖപ്പെടുത്തി.

Follow Us:
Download App:
  • android
  • ios