'ഒന്നാം സ്ഥാനത്തിന് മത്സരം ഫുക്രുവും രജിത്തും തമ്മിലാണ്'; സൂരജ് പറയുന്നു

ആരൊക്കെ ടോപ് ഫൈവില്‍ വരുമെന്ന് പ്രവചിക്കുകയാണ് ആര്‍ജെ സൂരജ്. ബിഗ് ബോസില്‍ കടുത്ത മത്സരം നടക്കുന്നത് രജിത്തും ഫുക്രുവും തമ്മിലാണെന്ന് സൂരജ് പറയുന്നു. ഒന്നാം സ്ഥാനം ഇവരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ലഭിക്കുമെന്നും സൂരജ് പറയുന്നു.

Video Top Stories