'എനിക്കേറ്റവും ഇഷ്ടം ബാബുക്കാന്റെ പാട്ടുകളാണ്'; പാട്ടും പറച്ചിലുമായി ഹരീഷ് ശിവരാമകൃഷ്ണൻ

ഒരുവശത്ത് ഒരു വലിയ കൂട്ടം ആരാധകർ, മറുവശത്ത് വലിയ വിമർശനങ്ങൾ. കഴിഞ്ഞുപോയ വർഷം തന്ന അനുഭവങ്ങളെക്കുറിച്ചും പുതുവർഷത്തിലെ പ്രതീക്ഷകളെ കുറിച്ചും ഗായകൻ ഹരീഷ് ശിവരാമകൃഷ്‌ണൻ സംസാരിക്കുന്നു. 
 

Video Top Stories