കൊവിഡില്‍ രാഷ്ട്രീയം കലര്‍ത്തുന്നതാര്? കാണാം കവര്‍ സ്റ്റോറി

'ആത്മനിര്‍ഭര്‍' ആണിപ്പോള്‍ ട്രെന്‍ഡ്. 20 ലക്ഷം കോടിയാണ് കൊവിഡ് പാക്കേജായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നമ്മുടെ രാജ്യത്ത് ദേശീയപാതകളിലൂടെ നടന്നുകൊണ്ടിരിക്കുന്ന,കുഴഞ്ഞുവീഴുന്ന,വീണ് മരിക്കുന്ന മനുഷ്യരെക്കുറിച്ച് ആരുമൊന്നും പറഞ്ഞിട്ടില്ല. നിരാശാജനകമാണോ ഈ പാക്കേജ്? കാണാം കവര്‍ സ്റ്റോറി.
 

Video Top Stories