ഉദ്യോഗസ്ഥ രാജോ മുന്നണി ഭരണമോ; കാണാം കവർ സ്റ്റോറി

തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും സർക്കാരും ആവർത്തിക്കുമ്പോഴും സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി എം ശിവശങ്കറിനുള്ള ബന്ധം നിഷേധിക്കാനാകാത്തതാണ്. കവർ സ്റ്റോറി ചർച്ച ചെയ്യുന്നു. 

Video Top Stories