കള്ളക്കടത്തിന് മുമ്പ് ഡമ്മി പരീക്ഷണം നടത്തി; സ്വര്‍ണക്കടത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്

കേരളത്തിലേക്ക് നയതന്ത്ര ബാഗിലൂടെ 230 കിലോ സ്വര്‍ണം കടത്തിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ 30 കിലോ സ്വര്‍ണം മാത്രമാണ് പിടിച്ചെടുത്തത്. 200 കിലോ 13 തവണയായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയെന്നാണ് സൂചന. ബാക്കി സ്വര്‍ണം കണ്ടെത്താന്‍ വ്യാപകമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഈ മാസം 5ന് തിരുവനന്തപുരം വിമാനത്താവളത്തിലാണ് 30 കിലോ സ്വര്‍ണം പിടിച്ചെടുത്തത്. 

Video Top Stories