യുവതി ഗര്‍ഭിണിയായപ്പോള്‍ ഉപേക്ഷിക്കാനും ശ്രമം നടത്തി; കൈക്കുഞ്ഞിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

തിരുവനന്തപുരം തിരുവല്ലത്ത് കൈക്കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവം ആസൂത്രിതമെന്ന് പൊലീസ്. മാതാപിതാക്കളെ കാണിക്കണമെന്ന് പറഞ്ഞ് കൊണ്ട് പ്രതിയായ ഉണ്ണികൃഷ്ണന്‍ കുഞ്ഞിനെ എടുത്തുകൊണ്ടുപോകുകയായിരുന്നു.മാലിന്യം കളയാനെന്ന വ്യാജേന ബൈക്കിലെത്തിയാണ് ഇയാള്‍ കുഞ്ഞിനെ പുഴയില്‍ മുക്കിക്കൊന്നത്.
 

Video Top Stories