കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടി; വഞ്ചിയൂര്‍ സബ് ട്രഷറി അക്കൗണ്ട്‌സ് ഓഫീസറിന് സസ്‌പെന്‍ഷന്‍


ജില്ലാ കളക്ടറുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും പണം തട്ടിയ കേസില്‍ അക്കൗണ്ട്‌സ് ഓഫീസര്‍ ബിജുലാലിന് സസ്‌പെന്‍ഷന്‍. രണ്ട് കോടി രൂപയാണ് ഇയാള്‍ ഇത്തരത്തില്‍ തട്ടിയെടുത്തത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ട്രഷറി വകുപ്പ് പൊലീസില്‍ പരാതി നല്‍കി.
 

Video Top Stories