മൂന്നാം പ്രതി ഫാസിലിന്റെ ദുബായിലെ ദൃശ്യങ്ങള്‍ പുറത്ത്: ആഡംബര ജീവിതം, സിനിമാബന്ധം...


സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാം പ്രതിയായ ഫാസിലിന്റെ ദുബായിലെ ദൃശ്യങ്ങള്‍ പുറത്ത്. ദുബായിലുള്ള ഫാസില്‍ ഫരീദിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ ആവശ്യപ്പെട്ടേക്കും. നേരത്തെയും ഇയാള്‍ സ്വര്‍ണം കടത്തിയെന്ന് സൂചന. 

Video Top Stories