സ്വര്‍ണക്കടത്ത്: ജലാല്‍ സ്വര്‍ണം കടത്താനുപയോഗിച്ച കാര്‍ കസ്റ്റംസ് കണ്ടെത്തി


സ്വര്‍ണം കടത്താനുപയോഗിച്ച ജലാലിന്റെ കാര്‍ കസ്റ്റംസ് കണ്ടെത്തി. 60കോടിയുടെ സ്വര്‍ണം കടത്തിയ കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു. കാറിന്റെ മുന്‍വശത്ത് സ്വര്‍ണം കടത്താന്‍ തയ്യാറാക്കിയ പ്രത്യേക അറ കസ്റ്റംസ് കണ്ടെത്തി.

Video Top Stories