'അറ്റാഷെ കമ്മീഷന്‍ കൂടുതല്‍ ചോദിച്ചു, ഇതോടെ കടത്തുന്ന സ്വര്‍ണത്തിന്റെ അളവ് കുറച്ചുപറഞ്ഞു'

സ്വര്‍ണക്കടത്ത് കേസില്‍ അറ്റാഷെയെയും പ്രതികള്‍ പറ്റിച്ചു. അറ്റാഷെ കമ്മീഷന്‍ കൂടുതല്‍ ചോദിച്ചതോടെ സ്വര്‍ണത്തിന്റെ അളവ് കുറച്ച് പറഞ്ഞു. സന്ദീപും സ്വപ്‌നയും കസ്റ്റംസിന് നല്‍കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍. ലോക്ക്ഡൗണിന് മുമ്പ് ഇവര്‍ 20 തവണ സ്വര്‍ണം കടത്തി.അധികലാഭം സ്വപ്‌നയും സരിത്തും പങ്കിട്ടുവെന്നും കസ്റ്റംസ് വൃത്തങ്ങള്‍.


 

Video Top Stories