Asianet News MalayalamAsianet News Malayalam

'കോളുകള്‍ വന്നതെല്ലാം ഒരേ നമ്പറില്‍ നിന്ന്, പലരെയും ജോളി വിളിച്ചിട്ടുണ്ട്': കൂടത്തായി കേസ് സാക്ഷി

കൂടത്തായി കേസ് പ്രതി ജോളി പലതവണ മൂത്തമകനായ റെമോയെ ജയിലില്‍ നിന്ന് വിളിച്ചുവെന്നും അതേസമയം ആദ്യം വിളിച്ചപ്പോള്‍ തന്നെ ഇനി ആവര്‍ത്തിക്കരുതെന്ന് പറഞ്ഞെന്നും മരിച്ച റോയിയുടെ സഹോദരി റെഞ്ചി. കേസ് അന്വേഷണത്തില്‍ തൃപ്തരല്ലെന്നും പലരെയും വിളിച്ചിട്ടുണ്ടെന്നും റെഞ്ചി പറഞ്ഞു. ജയിലില്‍ വെച്ച് തന്നെ അരമണിക്കൂറില്‍ കൂടുതല്‍ ഫോണിലൂടെ സംസാരിക്കാന്‍ ജോളിക്ക് അവസരം കിട്ടിയിട്ടുണ്ടെന്നും അധികൃതര്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാറുണ്ടെന്ന് സംശയിക്കുന്നതായും കേസിലെ ആറാം സാക്ഷി ബാവയും പറഞ്ഞു.