Asianet News MalayalamAsianet News Malayalam

ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ എട്ട് ഉദ്യോ​ഗസ്ഥരെ വിജിലൻസ് തന്ത്രപരമായി കുടുക്കി

കർണ്ണാടകയിൽ നിന്ന് കളിയിക്കാവിളയിലേക്ക് മത്സ്യവുമായെത്തിയ ലോറി ഹെൽത്ത് ഇൻസ്പെക്ടറും കൂട്ടരും തടഞ്ഞ് നിർത്തി. ചെക്ക് പോസ്റ്റ് കടത്തി വിടാൻ 1 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. കൈക്കൂലി നൽകിയില്ലെങ്കിൽ കേടുവന്നതെന്ന് വരുത്തി തീർത്ത് ടൺ കണക്കിന് മത്സ്യം നശിപ്പിച്ച് കളയുമെന്ന് ഭീഷണിപ്പെടുത്തി. മത്സ്യ മൊത്ത വ്യാപാരിയുമായി ചേർന്നുള്ള തന്ത്രപരമായ നീക്കത്തിലൂടെയാണ് വിജിലൻസ് സംഘം കൈക്കൂലിക്കാരെ കുടുക്കിയത്. സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി. 