ഒന്നിച്ചിരുന്ന് ഭക്ഷണം കഴിയ്ക്കുന്നതിനിടയില്‍ ബഹളം വെച്ച് 'ബേബി ഹന്‍സു'; ക്യൂട്ട് വീഡിയോയെന്ന് ആരാധകര്‍

നടന്‍ കൃഷ്ണകുമാറിന്റെ മക്കളെല്ലാവരും സമൂഹമാധ്യമങ്ങളില്‍ താരങ്ങളാണ്. ഇപ്പോള്‍ ഹന്‍സിക കൃഷ്ണയുടെ ചെറുപ്പത്തിലെ ഒരു രസകരമായ വീഡിയോ വൈറലാകുകയാണ്. എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് 'സിന്ധുവമ്മേ, ക്യാമറ ഇങ്ങോട്ട് തിരിക്ക്' എന്ന് പറഞ്ഞ് ബഹളം വയ്ക്കുന്ന ഹന്‍സികയാണ് വീഡിയോയില്‍.


 

Video Top Stories