ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു

പ്രമുഖ ബോളിവുഡ് താരം ഋഷി കപൂര്‍ മുംബൈയില്‍ അന്തരിച്ചു. 67 വയസായിരുന്നു. രണ്ട് വര്‍ഷത്തോളമായി കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം.

Video Top Stories