എസ് പി ബിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരുനോക്ക് കാണാനെത്തി നിരവധി പേര്‍, നിയന്ത്രിക്കാന്‍ പാടുപെട്ട് പൊലീസ്

ദക്ഷിണേന്ത്യയുടെ അത്ഭുത ഗായകന്‍ എസ് പി ബാലസുബ്രമണ്യം വിടവാങ്ങി. ഇദ്ദേഹത്തിന്റെ മൃതദേഹം ചെന്നൈയിലെ വീട്ടിലെത്തിച്ചു. തങ്ങളുടെ പ്രിയ ഗായകനെ അവസാനമായി കാണാന്‍ കൊവിഡ് പ്രോട്ടോക്കോള്‍ വകവെയ്ക്കാതെ നിരവധി പേരാണ് തടിച്ചുകൂടിയത്. വടം കെട്ടിയും ബാരിക്കേഡ് വെച്ചും പൊലീസ് ഇവരെ തടയാന്‍ ശ്രമിക്കുകയാണ്.
 

Video Top Stories