ഓർക്കസ്ട്രയുടെ സഹായമില്ലാതെ ഗൾഫ് വേദികളിൽ നാദവിസ്മയം തീർക്കാൻ മിമിക്സ് മോജോ

ഒരിക്കൽ കേരളത്തിലെ വേദികളിൽ മിമിക്സ് ഗാനമേളകൾ നടത്തിയിരുന്ന ഒരുകൂട്ടം മിമിക്രി കലാകാരൻമാർ ഇന്ന് വയറുനിറയ്ക്കാനായി മരുഭൂമിയിലുണ്ട്. പക്ഷെ അപ്പോഴും തങ്ങളുടെ കഴിവുകളെ കൈവിടാൻ അവർ തയാറല്ല. 

Video Top Stories