ഗള്‍ഫില്‍ കൊവിഡ് പിടിപെട്ട് മരിച്ച മലയാളികളുടെ ബന്ധുക്കള്‍ക്ക് പറയാനുള്ളത്...

250 ലേറെ മലയാളികളാണ് കൊവിഡ് പിടിപെട്ട് ഗള്‍ഫില്‍ മരിച്ചത്. പലരുടെയും മരണത്തോടെ കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഇല്ലാതായത്. എങ്ങനെയാണ് ഈ കുടുംബങ്ങള്‍ ഇന്ന് കഴിയുന്നത്...
 

Video Top Stories