Asianet News MalayalamAsianet News Malayalam

ഗോവയിലെ 15ല്‍ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍

കര്‍ണാടകയ്ക്ക് പിന്നാലെ ഗോവയിലും രാഷ്ട്രീയ പതിസന്ധിയുണ്ടാക്കി 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോയി. കോണ്‍ഗ്രസിന്റെ പ്രതിനിധികള്‍ ബിജെപിയില്‍ ചേര്‍ന്നതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് തന്നെ സ്ഥിരീകരിച്ചു.