ബീഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 107; നിരീക്ഷണത്തില്‍ മൂന്നൂറിലധികം കുട്ടികള്‍

ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 12 കുട്ടികള്‍ അതീവ ഗുരുതരമായി തുടരുന്നു. പട്‌ന എയിംസില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ ചികിത്സയ്‌ക്കെത്തുമെന്ന് കേന്ദ്രം അറിയിച്ചു.
 

Video Top Stories