മേട്ടുപ്പാളയത്ത് കെട്ടിടം ഇടിഞ്ഞുവീണ് 10 മരണം; മഴക്കെടുതിയിൽ തമിഴ്‌നാട്ടിൽ ഇതുവരെ 15 മരണം

മേട്ടുപ്പാളയത്ത് കെട്ടിടം ഇടിഞ്ഞുവീണ് ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ മൂന്ന് കുടുംബങ്ങളിലെ പത്ത് പേർ മരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ അൽപ്പസമയത്തിനകം ചെന്നൈയിൽ ഉന്നതതല യോഗം ചേരും. 
 

Video Top Stories