ലഖ്‌നൗ ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ 15 ജില്ലകള്‍ അടയ്ക്കും; അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കും

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ 15 ജില്ലകള്‍ പൂര്‍ണമായി അടയ്ക്കാന്‍ തീരുമാനം. ലഖ്‌നൗ, ആഗ്ര, നോയിഡ എന്നിവിടങ്ങള്‍ പൂര്‍ണമായി അടയ്ക്കും. അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാനും തീരുമാനമായിട്ടുണ്ട്. 

Video Top Stories