പലായനത്തിനിടെ വീണ്ടും ദുരന്തം, മൂന്ന് അപകടങ്ങളിലായി മരിച്ചത് 16 പേര്‍
രാജ്യത്ത് മൂന്ന് വാഹനാപകടങ്ങളിലായി വീടുകളിലേക്ക് മടങ്ങിയ 16 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. ബിഹാറിലും ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുമാണ് അപകടമുണ്ടായത്.