പുതുവത്സര ദിനത്തില്‍ ജമ്മു കശ്മീരില്‍ രണ്ടു സൈനികര്‍ വെടിയേറ്റു മരിച്ചു

ജമ്മു കശ്മീരിലെ നൗഷേരയില്‍ വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ മരിച്ചു. മേഖലയില്‍ തിരച്ചില്‍ നടത്തുന്നതനിടെയാണ് വെടിയേറ്റത്. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം തയ്യാറെന്ന് പുതിയ കരസേനാ മേധാവി എം എം നരാവനെ പ്രതികരിച്ചു.

Video Top Stories