കാർഗിലിൽ ഇന്ത്യ വിജയക്കൊടി പാറിച്ചിട്ട് 20 വർഷങ്ങൾ

1999 ജൂലൈ 26 നായിരുന്നു അന്നത്തെ കാലാവസ്ഥ മുതലെടുത്ത് നുഴഞ്ഞുകയറിയ പാകിസ്ഥാൻ സൈന്യത്തെ നിയന്ത്രണരേഖക്ക് അപ്പുറത്തേക്ക് തുരത്തി ഇന്ത്യൻ സൈന്യം കാർഗിൽ മലനിരകൾ തിരിച്ചുപിടിച്ചത്. മൂന്ന് മാസം നീണ്ടുനിന്ന കാർഗിൽ യുദ്ധത്തിൽ 527 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. 

Video Top Stories