നിസാമുദ്ദീനിൽ മതപരമായ ചടങ്ങിൽ പങ്കെടുത്ത പലർക്കും കൊവിഡ്

ദില്ലിയിലെ  നിസാമുദ്ദീൻ ദർഗ്ഗയ്ക്ക് സമീപമുള്ള മർക്കസിൽ നടന്ന മതപരമായ ചടങ്ങിൽ പങ്കെടുത്ത നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ഞൂറോളം പേരാണ് ഈ ചടങ്ങിൽ അന്ന് പങ്കെടുത്തിരുന്നത്. 

Video Top Stories