വിശാഖപട്ടണത്ത് 5 കിലോമീറ്റര്‍ പരിധിയില്‍ വിഷവാതക ചോര്‍ച്ച, എട്ടുവയസുകാരിയുള്‍പ്പെടെ മൂന്നുമരണം

ആന്ധ്രപ്രദേശിലുണ്ടായ വിഷവാതക ദുരന്തത്തില്‍ മൂന്നുപേര്‍ മരിക്കുകയും 200ലധികം പേര്‍ ബോധരഹിതരാവുകയും ചെയ്തു. എല്‍ജി പോളിമര്‍ കമ്പനിയില്‍ നിന്ന് രാസവാതകം ചോരുകയായിരുന്നു. അഞ്ചുകിലോമീറ്റര്‍ പരിധിയില്‍ വാതകം ചോര്‍ന്നതായാണ് സൂചന.
 

Video Top Stories