യുപിയില്‍ പൊലീസുകാരന്റെ പീഡനത്തിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു, സ്ഥിതി ഗുരുതരം


ഉത്തര്‍പ്രദേശിലെ റാംപൂരില്‍ പൊലീസുകാരന്‍ പീഡിപ്പിച്ച യുവതി ആത്മഹത്യക്ക് ശ്രമിച്ചു. യുവതിയുടെ നില ഗുരുതരമായി തുടരുന്നു.അമിത് എന്ന് 27കാരന് എതിരെയാണ് 30കാരി പരാതി നല്‍കിയത്. അഞ്ച് മാസത്തിലേറെയായി ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുന്നുവെന്നും തോക്ക് ചൂണ്ടി വരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
 

Video Top Stories