Asianet News MalayalamAsianet News Malayalam

റായ്ഗഡില്‍ തകര്‍ന്നുവീണ കെട്ടിടത്തില്‍ കുടുങ്ങിയ അഞ്ചുവയസ്സുകാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

മഹാരാഷ്ട്രയിലെ റായ്ഡഗില്‍ തകര്‍ന്നുവീണ അഞ്ചുനില കെട്ടിടത്തില്‍ കുടുങ്ങിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടം നടന്ന് 19 മണിക്കൂറിന് ശേഷമാണ് അഞ്ചുവയസ്സുകാരനെ രക്ഷാദൗത്യ സംഘം കണ്ടെത്തിയത്.