തമിഴ്‌നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ച 63 പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍

തമിഴ്‌നാട്ടില്‍ പുതുതായി 69 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 63 പേരും നിസാമുദ്ദീനില്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ബാക്കി 3  പേര്‍ ഡോക്ടര്‍മാരും രണ്ട് പേര്‍ നഴ്‌സുമാരുമാണ്. ഇതുവരെ 690 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
 

Video Top Stories