Asianet News MalayalamAsianet News Malayalam

ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ വന്‍ ആയുധശേഖരം കണ്ടെത്തി

തോക്കുകളും വെടിയുണ്ടകളും ഗ്രനേഡുകളും കണ്ടെത്തി, അന്വേഷണം തുടങ്ങിയെന്ന് കശ്മീര്‍ പൊലീസ്. 

First Published Apr 19, 2022, 12:04 PM IST | Last Updated Apr 19, 2022, 12:04 PM IST

ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ വന്‍ ആയുധശേഖരം കണ്ടെത്തി; പൊലീസ് തെരച്ചിലിനിടെ തോക്കുകളും വെടിയുണ്ടകളും ഗ്രനേഡുകളും കണ്ടെത്തി, അന്വേഷണം തുടങ്ങിയെന്ന് കശ്മീര്‍ പൊലീസ്.