Asianet News MalayalamAsianet News Malayalam

തമിഴ്‌നാട്ടില്‍ ചാക്കില്‍ക്കെട്ടി ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍

തമിഴ്‌നാട്ടിലെ തിരുത്തുറപ്പൂണ്ടിയില്‍ പുഴയരികില്‍ ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍ മൂവായിരത്തോളം ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തി.
 

തമിഴ്‌നാട്ടിലെ തിരുത്തുറപ്പൂണ്ടിയില്‍ പുഴയരികില്‍ ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍ മൂവായിരത്തോളം ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തി. 2013-14 കാലയളവില്‍ നല്‍കിയ ആധാര്‍ കാര്‍ഡുകളാണ് ഇവ. ചില കാര്‍ഡുകള്‍ ചിതലരിച്ച നിലയിലായിരുന്നു. എന്തെങ്കിലും അട്ടിമറിക്കുള്ള നീക്കമാണോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.