ജെഎന്‍യു ആക്രമണം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടുപേര്‍ക്കു കൂടി നിര്‍ദ്ദേശം

ജെഎന്‍യു അക്രമവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസയച്ചു. ചിന്‍ചുന്‍ കുമാര്‍, സോളന്‍ സമന്ത എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. അതിനിടെ, ജെഎന്‍യു അക്രമവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഫോട്ടോ തന്റേതല്ലെന്ന അവകാശവാദവുമായി ദില്ലി സര്‍വകലാശാലയിലെ എബിവിപി നേതാവ് കോമള്‍ ശര്‍മ്മ രംഗത്തെത്തി.
 

Video Top Stories