Asianet News MalayalamAsianet News Malayalam

'നമ്മളുറങ്ങുമ്പോള്‍ നമുക്കായി അതിര്‍ത്തിയില്‍ ഉണര്‍ന്നിരിക്കുന്ന പട്ടാളക്കാരെയോര്‍ത്ത് അഭിമാനിക്കാം'

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ആദരവുമായി നടന്‍ മോഹന്‍ ലാല്‍. നമ്മുടെ മണ്ണില്‍ നുഴഞ്ഞുകയറിയവരെ ഭാരതം തുരത്തിയോടിച്ചു. നമ്മളുറങ്ങുമ്പോള്‍ നമുക്കായി അതിര്‍ത്തിയില്‍ ഉണര്‍ന്നിരിക്കുന്ന പട്ടാളക്കാരെയോര്‍ത്ത് നമുക്ക് അഭിമാനിക്കാമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് നമസ്‌തേ കേരളത്തില്‍ പറഞ്ഞു.