മുസ്ലിങ്ങൾക്ക് ആരാധന നടത്താന്‍ വേറെ സ്ഥലമുണ്ടെന്ന് ഹിന്ദു സംഘടനകള്‍; അയോധ്യക്കേസില്‍ വാദം തുടരുന്നു
അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍. ഹിന്ദു മഹാസഭ നല്‍കിയ രേഖകള്‍ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ കീറിക്കളഞ്ഞു. കേസില്‍ ഇന്ന് വാദം അവസാനിക്കും.